Category: World

വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ സിഇഒ ആയി സച്ചിൻ ജെയ്ൻ നിയമിതനായി

കൊച്ചി:വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ പുതിയ സിഇഒ ആയി സച്ചിൻ ജെയ്നെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഇത് 2024 മാർച്ചിൽ പ്രാബല്യത്തിൽ വരും. ഡി ബിയേഴ്‌സിലെ തൻ്റെ സേവനകാലത്തെ അനുഭവസമ്പത്ത് സച്ചിൻ അദ്ദേഹത്തിന് ഗുണകരമാകും. ഇന്ത്യയിലെയും, മിഡിൽ ഈസ്റ്റിലെയും ഡി ബിയേഴ്‌സ് ഫോർഎവർമാർക്ക് ബിസിനസിൻ്റെ...

റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ശ്രീലങ്കയിലെ എലിഫൻ്റ് ഹൗസുമായി കൈകോർക്കുന്നു

മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും, പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫൻ്റ് ഹൗസുമായി ചേർന്ന് ഇന്ത്യയിലുടനീളം എലിഫൻ്റ് ഹൗസ് ബ്രാൻഡിന് കീഴിലുള്ള പാനീയങ്ങളുടെ നിർമ്മാണം, വിതരണം വിൽപ്പന എന്നിവയ്ക്കുള്ള...

ഫേസ്ബുക്കിന്റെ 20 വർഷം..!! ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് സക്കര്‍ബര്‍ഗ്

ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന് 20 വയസ്. രൂപീകരിച്ച് 20 വർഷത്തിന് ശേഷം ഫേസ്ബുക്ക് ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു. 2004 ലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന് തുടക്കമിട്ടത്. അതിവേഗം തന്നെ ഫെയ്സ്ബുക്ക് ജനപ്രിയ സോഷ്യല്‍മീഡിയാ സേവനമായി വളരുകയും ചെയ്തു. ഇന്ന് ആഗോള സാങ്കേതിക വിദ്യാ...

റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ പ്രീമിയർ ഷോയിൽ മികച്ച ശ്രദ്ധ നേടി നിവിൻ പോളി ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യുടെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര...

നിവിൻ പോളി ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ യ്ക്ക് പ്രശംസകളുടെ പ്രവാഹം

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യുടെ പ്രീമിയർ ഇന്ന് റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടക്കും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി അന്നെ വാബെകെ പറഞ്ഞ വാക്കുകൾ ശ്രദ്ധ...

റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ നിവിൻ പോളി – റാം ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ക്ക് ഇന്ന് പ്രീമിയർ ഷോ..!

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യുടെ പ്രീമിയർ ഇന്ന് റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടക്കും. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും എന്നാണ് ചിത്രത്തിൻ്റെ ഈ അടുത്ത് പുറത്തിറങ്ങിയ ടീസർ...

പോൺ ചലച്ചിത്ര താരം മരിച്ച നിലയിൽ

പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോൺ ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട ലെെം​ഗിക അതിക്രമങ്ങളെക്കുറിച്ച് ​ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങൾക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരു സ്ത്രീയാകുകയും പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ്...

ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ്

ദുബായ്: സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി വീണ്ടും ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ് അഡ്വൈസർ 2024-ലെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്കാരമാണ് ദുബായിക്ക് ലഭിച്ചത്. ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനമെന്ന അംഗീകാരം തുടർച്ചയായി മൂന്നാം വർഷമാണ് ദുബായിക്ക് ലഭിക്കുന്നത്. ദുബായ് കിരീടാവകാശിയും...

Most Popular