Category: World
ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ, മരണ കാരണം അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന കാർബൺ മോണോക്സൈഡ്
ടിബിലിസി: ജോർജിയയിലെ റിസോർട്ടിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു...
സമ്പത്ത് നാടുവിട്ടത് വെറുംകൈയോടെയല്ല, അത്യാവശ്യത്തിലധികം ‘സമ്പത്തു’മായി, റഷ്യയിലേക്ക് പോകും മുൻപ് അസദ് സമ്പത്ത് കടത്തിയത് 2120 കോടി രൂപ
മോസ്‌കോ: വിമത അട്ടിമറിയെത്തുടർന്ന് സിറിയയിൽനിന്നു കടന്ന മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് സമ്പത്ത് റഷ്യയിലേക്ക് കടത്തിയത് ഏകദേശം 2120 കോടി രൂപയെന്ന് റിപ്പോർട്ട്. അസദ് ഭരണ കാലത്ത് സിറിയൻ സെൻട്രൽ ബാങ്ക് രണ്ട് വർഷത്തിനിടെയാണ് മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളർ പണമായി...
തബലയിലെ മാന്ത്രിക വിസ്മയം ഉസ്താദ് സാക്കിർ ഹുസൈനു വിട
ന്യൂയോർക്ക്: തബലയിൽ തന്റെ വിരൽകൊണ്ട് മാന്ത്രിക വിസ്മയം തീർക്കാൻ ഇനി ഉസ്താദ് സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വിടവാങ്ങി. 73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈന്റെ...
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനിനൊരുങ്ങി യുഎസ്, തയാറാക്കിയത് 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക, നാടുകടത്തപ്പെടുന്നവരിൽ 18,000 ഇന്ത്യക്കാരും
വാഷിങ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) പുറത്തുവിട്ടു. നവംബറിൽ...
പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂ, ഒരു വർഷത്തിനുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാൾ, മന്ത്രിസഭാ പ്രഖ്യാപനം ഉടൻ
പാരിസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂവിനെ (73) പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. ഒരു വർഷത്തിനിടെ ഫ്രാൻസിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് മിതവാദി നേതാവായ ബെയ്ഹൂ.
പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ അവിശ്വാസപ്രമേയത്തിൽ പുറത്തായി ഒൻപതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന...
യുഎസ് പ്രസിഡന്റ് അയൽപക്കക്കാരനാണെന്ന് പറഞ്ഞാൽ എന്താ വിലയല്ലേ? വില അത്ര മോശമൊന്നുമല്ല 848.03 കോടി രൂപ, മരലാഗോ റിസോർട്ടിനോട് ചേർന്നുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കാനൊരുങ്ങി ഇലോൺ മസ്‌ക്
ഫ്‌ളോറിഡ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മരലാഗോ റിസോർട്ടിനോട് ചേർന്നുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കാൻ ഇലോൺ മസ്‌ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള 10 കോടി ഡോളർ (ഏകദേശം 848.03 കോടി രൂപ) വിലയുള്ള പെന്റ്ഹൗസാണ് മസ്ക് വാങ്ങാനൊരുങ്ങുന്നതെന്നാണ്...
ഒരു ദിവസം ആയിരം പുരുഷന്മാരുമായി കിടക്ക പങ്കിടും…!!! ഇത്തവണ101 അല്ല..!! ഇങ്ങനെയും ഒരു ചലഞ്ച്..!!, സംഭവിച്ചാല്‍ ലോക റെക്കോഡ് ആകും…!! ലോക റെക്കോഡ് നേടാൻ പുതു വഴികൾ തേടി ഒണ്‍ലിഫാന്‍സ് മോഡൽ...
ലോക റെക്കോഡ് നേടാൻ ഒണ്‍ലിഫാന്‍സ് മോഡൽ ലില്ലി ഫിലിപ്‌സ് ഇത്തവണ കണ്ടുപിടിച്ച വഴി ഒരു ദിവസം കൊണ്ട് 1000 പുരുഷന്മാരുമായി കിടക്ക പങ്കിടുക. നേരത്തെ ഒരുദിവസം നൂറുപുരുഷന്മാരുമായി കിടക്ക പങ്കിടുമെന്ന് അവകാശപ്പെട്ട് വാര്‍ത്തകളിലിടം നേടിയ താരമായിരുന്നു ലില്ലി ഫിലിപ്‌സ്. പറഞ്ഞതുപോലെ അവര്‍ പാലിക്കുകയും ചെയ്തു....
സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു
ഡമാസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകൾ ഇസ്രയേൽ തകർത്തു. തിങ്കളാഴ്ച രാത്രി അൽ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്....