Category: PRAVASI

കൊറോണ; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ളേരഖയാണ്.. ഞങ്ങളും നാട്ടുകാരാണ്

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു. ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ളേരഖയാണ് എന്നു പറയുന്നതില്‍ സങ്കടമുണ്ട്. ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍നിന്ന് പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പാസ്‌പോര്‍ട്ട് കാണിച്ച് അവരുടെ രാജ്യത്തേക്കു പുറപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയുന്നുള്ളൂ. റോം...

കൊറോണ: കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ വ്യാഴാഴ്​ച മുതല്‍ മാര്‍ച്ച്‌​ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വക്​താവ്​ താരിഖ്​ അല്‍ മസ്​റം ആണ്​ ഇക്കാര്യം അറിയിച്ചത്​. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാര്‍ഗോ വിമാനങ്ങള്‍ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കോഫി ഷോപ്പുകള്‍,...

ഇറ്റലിയില്‍ നിന്ന് രോഗം ഇല്ലാത്തവരെ ഉടന്‍ നാട്ടിലെത്തിക്കും.. രോഗം ഉള്ളവര്‍ക്കായി മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ഡല്‍ഹി: ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇറ്റലിയിലുള്ളവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ഇറ്റലിയിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ...

കൊറോണ: കേന്ദ്ര സമീപനം അപരിഷ്‌കൃതമാണ് , സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ പൗരന്‍ രോഗി ആയിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാന്‍ പാടില്ലെന്നു പറയാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് കെ.വി.അബ്ദുള്‍ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ ഇങ്ങോട്ടു വരാന്‍...

ഞങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടത്…ഞങ്ങള്‍ക്കു കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല…സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് പറയുന്നത്…ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍

സുഹൃത്തുക്കളെ, ഞങ്ങള്‍ ഇറ്റലിയില്‍ നിന്നാണ്. വിമാനടിക്കറ്റ് എടുത്തിട്ട് ഞങ്ങള്‍ക്കു കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റലിയിലെ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ പിന്നീട് എവിടേയ്ക്കാണ് പോകേണ്ടത്. പ്രവാസികളായ ഞങ്ങള്‍ എവിടേയ്ക്കാണ് പോകേണ്ടതെന്ന് നിങ്ങള്‍ ഉത്തരം പറയൂ... '– എമിറൈറ്റ്‌സിന്റെ ഇകെ 098 വിമാനത്തില്‍...

കൊറോണ; യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം നല്‍കി സൗദി

ദുബായ് : യു.എ.ഇയിലെ സൗദി പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങമെന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി. അല്‍ബത്താ അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് മടങ്ങാം. ബഹ്‌റൈനുള്ള സൗദി പൗരന്മാര്‍ക്കും...

കോവിഡ്: 4 രാജ്യങ്ങളിൽ നിന്നുള്ള വിസ ഇന്ത്യ റദ്ദാക്കി

രാജ്യത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. ചൈനയ്ക്കു പുറത്തു കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള, ഇതുവരെ രാജ്യത്തു പ്രവേശിക്കാത്തവർക്കു മാർച്ച് 3...

പ്രവാസികൾക്ക് നാട്ടിൽ എത്താതെ വോട്ട് ചെയ്യാനാവുമോ ?

ന്യൂഡൽഹി: പ്രവാസികൾക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിന് സൗകര്യമാവശ്യപ്പെട്ടുള്ള ഹർജി ഏപ്രിലിൽ വാദം കേട്ട് തീർപ്പാക്കാമെന്ന് സുപ്രീം കോടതി. ദുബായിലെ സംരംഭകൻ ഡോ.വി.പി. ഷംസീർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്രവാസികൾക്ക് പകരക്കാരെ (പ്രോക്സി) ഉപയോഗിച്ച് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുള്ള ബിൽ 2018 ഓഗസ്റ്റിൽ ലോക്സഭ പാസാക്കിയിരുന്നു....

Most Popular