Category: PRAVASI

ടിവിയും മദ്യവും വേണമെന്ന് പറഞ്ഞ് ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയുടെ ബഹളം; ലഹരി ഉത്പന്നങ്ങളുമായി സുഹൃത്ത് എത്തി

വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെതിരെ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗത്തിന്റെ പരാതി. ക്വാറന്റീന്‍ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി. പരാതിയെത്തുടര്‍ന്നു നടക്കാവ് സ്വദേശിക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാളെ കാണാനെത്തിയ ഗാന്ധിറോഡ് സ്വദേശി എന്‍.പി.മുസാബിറിനെതിരെയും കേസെടുത്തു. ക്വാറന്റീനിലുള്ളവരെ...

സ്വര്‍ണം അയച്ചത് ഫാസില്‍ ; കൈ്പ്പറ്റുന്നത് സരിത്ത്, പുറത്ത് എത്തിയ്ക്കുന്നത് സ്വപ്ന.. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ!

തിരുവനന്തപുരം: വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്. ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്ന്...

കോവിഡ് ; വിദേശ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്: ഇല്ലെങ്കില്‍ ഗുരുതരമായി ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും’

ന്യൂയോര്‍ക്ക്: പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ)അറിയിച്ചു. 'പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശത്തു നിന്നുള്ള...

സ്വർണക്കടത്ത്: സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു; ഒരു ഇടപാടിൽ 25 ലക്ഷം രൂപ വരെ

ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനിടെ, സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലൈസൻ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വർണം പിടിച്ചപ്പോൾ കേസ് ഒഴിവാക്കുന്നതിനായി...

പ്രവാസി ക്വോട്ടാ ബില്ലിന് അംഗീകാരം ; 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റ് വിടേണ്ടിവരും

കുവൈത്ത് സിറ്റി: കരട് പ്രവാസി ക്വോട്ടാ ബില്‍ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മാണ സമിതി അംഗീകരിച്ചു. ബില്‍ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാല്‍ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യന്‍ ജനസംഖ്യ 15...

കോവിഡ് ; 54 ദിവസം വെന്റിലേറ്ററില്‍, 102 ദിവസത്തെ ആശുപത്രി വാസം, തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ജീവിതത്തിലേക്കു മടങ്ങി പാസ്റ്റര്‍

കൊച്ചി: തൊട്ടടുത്ത കിടക്കകളിലെ പുതപ്പുകളിലേയ്ക്ക് മരണം നൂണ്ടു കയറുന്നു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. കാഴ്ചകളെ അതിന്റെ പാട്ടിനുവിട്ട് രണ്ടര മാസം നീണ്ട ഉറക്കം, അല്ല കോമയിലേക്ക്. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ്...

കോവിഡ് സ്ഥിരീകരിച്ച മലയാളി സൗദിയിൽ ആത്മഹത്യ ചെയ്തു

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട് ഹോം ക്വറന്റീനിൽ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം അമ്പാടി കുടവട്ടൂർ ഓടനവട്ടം സ്വദേശി വി. മധുസൂദനൻ (58) ആണ് സൗദിയിലെ ജുബൈലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇദ്ദേഹം ഹോം...

സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം:  മുഖ്യമന്ത്രി

സൗദിഅറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്‍റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്....

Most Popular