Category: National

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാറാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഈശ്വരസ്മരണയിലാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിലേക്കു ഡല്‍ഹിയിലെ...

ടേക്ക് ഓഫിനിടെ റണ്‍വേയില്‍ വാഹനവും ആളും … 222 ക് മീ വേഗതയില്‍ വന്ന വിമാനത്തിന് സംഭവിച്ചത്?

ന്യൂഡല്‍ഹി : ടേക്ക് ഓഫിനിടെ റണ്‍വേയില്‍ വാഹനവും ആളും കണ്ടതിനെ തുടര്‍ന്നു നിശ്ചിത സമയത്തിനു മുന്‍പു വിമാനം ആകാശത്തിലേക്ക് പറത്തി പൈലറ്റ്. പുണെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പുണെയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ321 വിമാനമാണ് അടിയന്തര ടേക്ക് ഓഫ് നടത്തിയത്....

പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

മുംബൈ: പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയം...

ഹാര്‍ദിക് പട്ടേലിനെ ജനുവരി 18 മുതല്‍ കാണാനില്ലെന്നു ഭാര്യ

അഹമ്മദാബാദ്: ഹാര്‍ദിക് പട്ടേലിനെ ജനുവരി 18 മുതല്‍ കാണാനില്ലെന്നു ഭാര്യ കിഞ്ചല്‍. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭ നായകനുമാണ് ഹാര്‍ദിക്. 2015ല്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18നാണ് അറസ്റ്റ് ചെയ്തത്. 4 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍...

കുറച്ച് റണ്‍സ് കൊടുത്താലും ബുമ്ര വിക്കറ്റെടുത്തേ തീരൂ….

ഐസിസി ഏകദിന റാങ്കിങ്ങില്‍ ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് ആണ് പുതിയ ഒന്നാം സ്ഥാനക്കാരന്‍. ന്യൂസീലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്താനാകാതെ പോയതാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി....

കളി അവസാനിക്കുന്നു… ഫേക്ക് അക്കൗണ്ടുകള്‍ ഈ മാസം കൂടി മാത്രം…

ന്യൂഡല്‍ഹി: ഈമാസം മുതല്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാമൂഹികമാധ്യമകമ്പനികള്‍ നിര്‍ബന്ധിതരാകും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷ. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്....

വാങ്ങാൻ ആളില്ല; 5ജി ഇന്ത്യയിലെത്താൻ വൈകും

ഇന്ത്യയിൽ 5ജിയെത്താൻ ഇനിയും വൈകും. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്‌പെക്ട്രം വാങ്ങാൻ യാതൊരു താൽപര്യവും കാണിക്കുന്നില്ല. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിർദേശിക്കുന്ന വില താങ്ങാനാകാത്തതാണെന്നാണ് വിശദീകരണം. മെഗാഹെർട്‌സിന് 493 കോടി രൂപ വച്ച് 100 മെഗാഹെട്‌സിന് 50,000...

അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത് മൂന്നാം തവണയാണ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ 70 ല്‍ 62 സീറ്റും പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച രാവിലെ...

Most Popular