Category: National

യുഎഇ അനുമതി നല്‍കിയില്ല: കപ്പല്‍ മാര്‍ഗമുള്ള പ്രവാസികളുടെ മടക്കം വൈകും, നാളെ വിമാനമാര്‍ഗം ആദ്യസംഘം നാട്ടിലെത്തും

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാളെ മുതല്‍ നാട്ടില്‍ എത്തിക്കാനിരിക്കെ കപ്പല്‍മാര്‍ഗ്ഗമുള്ള മടക്കി കൊണ്ടുവരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. യുഎഇ യില്‍ നിന്നുള്ള അനുമതി വൈകുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധി. ഇതോടെ ദുബായ് തീരത്തേക്ക് പോയ നാവികസേനയുടെ കപ്പലുകള്‍ അനുമതിക്കായി കാക്കുകയാണ്. തയ്യാറെടുപ്പിന് കുറച്ചുകൂടി...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക്; മരണം1694 ആയി, 24 മണിക്കൂറിനുള്ളില്‍ 2,958 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ 49,391 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1,694 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,958 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 126 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ...

വീണ്ടും കേന്ദ്ര സർക്കാരിന്റെ ക്രൂരത…!! ഇന്ധന തീരുവ കുത്തനെ കൂട്ടി; പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയും

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേ​ന്ദ്രസർക്കാർ. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ഇതോടെ ആഗോള ഇന്ധന വിലയിലെ കുറവ്...

കൊറോണ യ്ക്ക്‌ പിന്നാലെ ഇന്ത്യ യിൽ പുതിയ രോഗം; വൈറസ് ചൈനയിൽ നിന്ന്..?

കൊറോണ വ്യാപനത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ആശങ്കയിലാക്കി ആഫ്രിക്കന്‍ സ്‌വൈൻ ഫ്ലൂ(എഎസ്എഫ്). ഫ്രെബുവരിക്കു ശേഷം അസമില്‍ മാത്രം 2800 വളര്‍ത്തു പന്നികളാണ് വൈറസ് ബാധിച്ചു മരിച്ചത്. ഈ പനി ബാധിക്കുന്ന പന്നികള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല. ഇതോടെ ഇന്ത്യയിലെ എഎസ്എഫിന്റെ പ്രഭവകേന്ദ്രമായി അസം മാറി. ഇന്ത്യയില്‍ ആദ്യമായിട്ടാണ്...

പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനം: യുഎസില്‍ നിന്ന് ഒരു ലക്ഷം രൂപയും ദുബായില്‍ നിന്ന് 15000 രൂപയും

ന്യൂഡല്‍ഹി :വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍നിന്ന് കൊച്ചിയില്‍ എത്താന്‍ 16,000 രൂപ ചെലവ് വരും. യുഎസില്‍നിന്ന് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് എത്താന്‍ ഒരു ലക്ഷം രൂപ...

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം നൂറില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന്...

എച്ച്‌ഐവി ബാധിതനായ യുവാവിന് കോവിഡ് ഭേദമായി.. ചികിത്സാചരിത്രത്തില്‍ അദ്ഭുതമെന്ന് ഡോക്ടര്‍

ഗുജറാത്ത്: എച്ച്‌ഐവി ബാധിതനായ യുവാവിന് കൊറോണ ഭേദമായി. രാജ്യത്തിന്റെ കോവിഡ് ചികിത്സാചരിത്രത്തില്‍ ഒരദ്ഭുതമായിരിക്കുകയാണ് ഈ നേട്ടം എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുജറാത്തിലെ വിരാംഗം താലൂക്കിലാണ് ഇയാളുടെ വീട്. തിരികെയെത്തിയ യുവാവിനെ മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. കൊറോണ ബാധിക്കുമ്പോള്‍...

74 വയസ്സുകാരന്റെ 15 ദിവസത്തെ ആശുപത്രി വാസത്തിന് അധികൃതര്‍ ബില്ലിട്ടത് 16 ലക്ഷം രൂപ

മുംബൈ: ജൂഹുവിലെ നാനാവതി ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കിടെ മരണമടഞ്ഞ 74 വയസ്സുകാരന്റെ 15 ദിവസത്തെ ആശുപത്രി വാസത്തിന് ആശുപത്രി അധികൃതര്‍ ബില്ലിട്ടത് 16 ലക്ഷം രൂപ. സാന്താക്രൂസ് നിവാസിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ ആയ മകന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് അവസാനമായി മുഖം...

Most Popular