Category: National

ഇന്ത്യ – ചൈന പാംഗോങ് മലനിരകളിലും സംഘര്‍ഷം, 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന 300 ഓളം ടെന്റു കെട്ടി നിലയുറപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ - ചൈന സൈനികര്‍ ഏറ്റുമുട്ടിയ ഗല്‍വാന്‍ താഴ്‌വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളിലും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍. മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്. ഗല്‍വാനില്‍...

തമിഴ് നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം ; 41 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 41 പേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു. 23,509 പേരാണ് നിലവില്‍...

ചൈനീസ് സംഘര്‍ഷം: ഒന്നും മിണ്ടാതെ രണ്ട് രാജ്യങ്ങള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രണ്ടു പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളുടെ മൗനം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യയുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ നേപ്പാളും...

നമ്മള്‍ ഇരുട്ടിലാണ്.. ഞങ്ങള്‍ക്ക് സര്‍ക്കാരിനോടു ചില ചോദ്യങ്ങളുണ്ട്: ചൈനീസ് സൈന്യം ഏത് ദിവസമാണ് ലഡാക്കിലെ നമ്മുടെ പ്രദേശത്തേക്ക് കടന്നത്? സോണിയാ ഗാന്ധി

ന്യൂഡല്‍ഹി : ചൈനാ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗം തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം...

ചൈനയ്ക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും; ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും മോദി വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍

ന്യൂഡല്‍ഹി: ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുടെ...

ജവാന്റെ മൃതദേഹം ജിന്‍പിങ്ങിനോട് തമിഴ്‌നാട് കാട്ടിയ ആദിത്യ മര്യാദയ്ക്കുള്ള പ്രതിഫലമാണോ എന്ന് ബിജെപി നേതാവ്

ചൈനീസ് ആക്രമണത്തില്‍ ലഡാക്കില്‍ ജവാന്റെ വീരമൃത്യുവില്‍ വികാരനിര്‍ഭരമായ പോസ്റ്റുമായി ബിജെപി നേതാവ്. വീരമൃത്യു വരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികന്‍ ഹവില്‍ദാര്‍ പളനിയുടെ മൃതദേഹം സംസ്ഥാനം കാട്ടിയ ആതിഥ്യ മര്യാദയ്ക്കുള്ള പ്രതിഫലമാണോ എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി...

നാല് മക്കളെയും കൂട്ടി സഹോദരന്മാര്‍ വീട്ടില്‍ നിന്നിറങ്ങി; പിന്നീട് കണ്ടത് ആറുപേരും തൂങ്ങിമരിച്ച നിലയില്‍

ഒരു കുടുംബത്തിലെ ആറു പേരെ ആള്‍താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദില്‍ രാവിലെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരങ്ങളായ അമരിഷ് പട്ടേല്‍ (42), ഗൗരങ് പട്ടേല്‍ (40) എന്നിവരെയും ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാലു മക്കളെയുമാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ...

Most Popular