Category: Kerala

വയനാട്ടില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി. ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് 98 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 43 പേര്‍ കൂടി പോസിറ്റീവായി. പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കി. കോഴിക്കോട് മെഡി....

ആലപ്പുഴ ജില്ലയില്‍ ഇന്ന് 84പേർക്ക് കൊവിഡ്; 62 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയില്‍ ഇന്ന് 84പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേർ വിദേശത്തു നിന്നും എട്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 62 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത് രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 1.കിർഗിസ്ഥാനിൽ നിന്നും വന്ന 21 വയസ്സുള്ള എരുവ സ്വദേശിനി. 2. ഒമാനിൽ...

കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 78 പേർക്ക്

ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേർക്കും സമ്പർക്കം മൂലം 78 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂർ സ്വദേശിനിയും തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുമായ യുവതിയും...

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനകം പരിശോധിച്ചത്‌ 19140 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 19140 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10091 ആണ്. 1167 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20896 ആണ്. ആകെ 362210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം...

ഇടുക്കിയില്‍ ഇന്ന് രോഗം ബാധിച്ചത് എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് (27.07.2020) 7 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏഴു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവർ: 1. പീരുമേട് സ്വദേശി (33) 2. പീരുമേട് സ്വദേശി (36). സ്പ്രിങ് വാലി എസിഎസ്ഒ ഓഫീസിലെ ക്ലർക്ക് ആണ്. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3....

50 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; കോഴിക്കോട് ജില്ലയിൽ ഇന്ന് 67 പേർക്ക് കോവിഡ്;

കോഴിക്കോട് ജില്ലയിൽ ഇന്ന് (28.07.2020) 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേർക്ക് രോഗമുക്തി. വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 13 - പഞ്ചായത്ത് തിരിച്ച് • ഓമശ്ശേരി - 1 പുരുഷന്‍ (56) • എടച്ചേരി - 2 പുരുഷന്‍ (34,38) • കാവിലുംപാറ - 1 പുരുഷന്‍...

മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരം; ഉറവിടമറിയാതെ രോഗബാധ കൂടുന്നു; ഇന്ന് 112 പേര്‍ക്ക് കൂടി കോവിഡ്; 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 112 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 28) കോവിഡ് 19 സ്ഥിരീകരിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍...

തലസ്ഥാനത്ത് കോവിഡ് വലിയ രീതിയില്‍ പകര്‍ന്നിരിക്കുന്നു; 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസറ്റീവാണെന്നു മുഖ്യമന്ത്രി

കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തി. 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതുസ്ഥിതി എടുത്താല്‍ 12 പേരില്‍ ഒരാള്‍ പോസറ്റീവായി മാറുന്നു. കേരളത്തില്‍ ഇത്...

Most Popular