Category: LATEST UPDATES

മെമോ ലഭിച്ചതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി; മരണത്തിന് കാരണം പ്രിന്‍സിപ്പളും ജൂനിയര്‍ വിദ്യാര്‍ഥികളുമെന്ന് അമ്മയും സഹോദരനും

തിരുവനന്തപുരം: കോളേജിലെ റാഗിംഗ് സംബന്ധിച്ച് മെമോ നല്‍കിയതില്‍ മനംനൊന്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വര്‍ക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആറ്റിങ്ങല്‍ അയിലം കാട്ടുചന്തയില്‍ ശിവപ്രിയയാണ് ജീവനൊടുക്കിയത്. കോളേജിലെ റാഗിങുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ...

ട്രംപിന്റെ മുഖംമൂടി ധരിച്ച് സിനിമാ സ്‌റൈലില്‍ ബാങ്ക് കൊള്ളയടി; സഹോദരന്മാര്‍ അറസ്റ്റില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് സിനിമാ സ്‌റ്റൈലില്‍ ബാങ്ക് കൊള്ളയടിച്ച സഹോദരന്‍മാരെ അറസ്റ്റില്‍. ഇറ്റലിയിലാണ് സിനിമാസ്റ്റൈല്‍ മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ബാങ്കിലെ നിരവധി ക്യാഷ് മെഷീനുകള്‍ കൊണ്ടുപോയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ പോയിന്റ് ബ്രേക്ക് എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമാണ് മോഷണമെന്ന്...

ഹോളി ആഘോഷം അതിരുകടന്നു; വാക്കുതര്‍ക്കം കൈയ്യാങ്കളിയായി, ഒടുവില്‍ മര്‍ദ്ദനമേറ്റ് ദളിത് യുവാവ് മരിച്ചു

ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. നീരജ് ജാദവ് എന്ന പതിനാറുകാരനാണ് കൊലചെയ്യപ്പെട്ടത്. രാജസ്ഥാനിലെ അല്‍വറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മറ്റൊരു സമുദായത്തില്‍പെട്ടവര്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് നീരജ് ജാദവിനെതിരെ ആക്രമണമുണ്ടായത്. ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ഗുരുതരമായി...

ചക്കപ്പുഴുക്ക്

ചക്ക സീസണ്‍ ആണല്ലോ ഇപ്പോള്‍. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മൂക്ക് ഉണ്ടാക്കാം. ചക്കപ്പുഴുക്ക് , ചക്ക ചിപ്‌സ്, ചക്കപായസം. ചക്ക തോരന്‍...അങ്ങനെ പോകുന്നു ചക്കകൊണ്ടുള്ള വിഭവങ്ങള്‍. നമ്മൂക്ക് ഇന്ന് ചക്കപ്പുഴുക്ക് ഉണ്ടാക്കിയാലോ...ചക്കച്ചുള കുരു കളഞ്ഞ് വൃത്തിയാക്കിയത് (ലേശം മധുരം വച്ചുതുടങ്ങിയ ചക്കയും ഉപയോഗിയ്ക്കാം)...

സര്‍ക്കാര്‍ തീരുമാനത്തിന് പുല്ല് വില; തോന്നുംപടി ചാര്‍ജ്ജ് വാങ്ങിച്ച് ബസുടമകൾ; സമരവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്….

കൊല്ലം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് വര്‍ധിപ്പിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം നടന്നത്. വര്‍ധിപ്പിച്ച നിരക്ക് എല്ലാ ബസുകളിലും പതിച്ചിട്ടുമുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. അഞ്ച് ദിവസത്തോളം...

ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനോടു അനുപമ പറഞ്ഞ മറുപടി

പ്രേമത്തിന് പിന്നെ തെലുങ്കിലേയ്ക്കു ചുവട്മാറിയ താരമാണ് അനുപമ പരമേശ്വരന്‍. തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അല്‍പ്പം ഗ്ലാമറസായതുമൊക്ക വാര്‍ത്തയായിരുന്നു.ഇതിനു പിന്നാലെയാണു ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനോടു താരം നോ പറഞ്ഞത്. മോഡേണ്‍ വേഷത്തില്‍ അഭിനയിക്കുന്നതു കണ്ടാണു സംവിധായകന്‍...

വെങ്കിടേഷ് പ്രസാദ് രാജിവച്ചു

മുംബൈ: ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് നേടിയതിനു പിന്നാലെ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്കിടേഷ് പ്രസാദ് രാജിവച്ചു. ഇന്ത്യയുടെ മുന്‍ പേസര്‍ കൂടിയായ പ്രസാദ് വെള്ളിയാഴ്ച തന്റെ രാജിക്കത്ത് ഇ-മെയില്‍ മുഖേന ബിസിസിഐക്ക് അയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന്...

‘ഇത്ര നാള്‍ കുരിശു ചുമന്നിട്ടും എന്തേ നീ ക്രിസ്തുവായില്ല?, മലയാറ്റൂരില്‍ വൈദികനെ കപ്യാര്‍ കൊലപ്പെടുത്തിയ സംഭവില്‍ ഫാ.ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കപ്യാര്‍ ജോണി അറസ്റ്റിലായതിന് പിന്നാലെ ഫാ.ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അയാള്‍ ചുമന്ന കുരിശുകള്‍ ഒക്കെയും ശരീരത്തില്‍ മാത്രമായിരിക്കാം. ഉള്ളില്‍ ഒരു മലകയറ്റവും കുരിശുമരണവും നടന്നുകാണില്ല എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു് ഫാ.ജിജോ കുര്യന്റ...

Most Popular

G-8R01BE49R7