Category: LATEST UPDATES
ത്രിപുരയില്‍ വോട്ടെണ്ണലില്‍ ക്രമക്കേട്; വീണ്ടും വോട്ടെണ്ണും; പ്രതീക്ഷയോടെ സിപിഎം
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ വേട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വോട്ടെണ്ണല്‍ വിണ്ടും. മാണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ...
‘നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കിത്തരലും ഞങ്ങളുടെ ജോലിയാണോ’, ന്യായീകരണവുമായി എത്തിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം
കൊച്ചി:ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരാജയം എറ്റുവാങ്ങിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം രംഗത്ത.സ്വയം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ സി.പി.ഐ.എമ്മില്‍ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടര്‍മാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നതെന്ന് ബല്‍റാം പറഞ്ഞു. ത്രിപുരയിലെ...
വിജയ് വളരെ സിംപിളാണ്….കാരണം ഇതാണ്
മകളുടെ കായിക മത്സരം കാണാനെത്തിയ ഇളയദളപതി വിജയ്‌യുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മകള്‍ ദിവ്യ സാഷ സൂകൂളില്‍ നടന്ന ബാഡ്മിന്റന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മകള്‍ മത്സരിക്കുന്നത് കാണാനായിരുന്നു വിജയ് എത്തിയത്. കാണികള്‍ക്കിടയില്‍ ഒരു സാധാരണക്കാരനെ പോലെ ഇരുന്നായിരുന്നു വിജയ് മത്സരങ്ങള്‍ വീക്ഷിച്ചത്. ഗ്യാലറിയില്‍...
പാചക വാതക വില കുറച്ചു
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണ് കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറച്ചിട്ടുണ്ട്. സബ്‌സിഡി സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപയോക്താവിനു 2.56 രൂപയുടെ ഇളവാണ് ലഭിക്കുക. 677 രൂപയാണ് സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക...
വിസ ഇടപാടുകള്‍ക്ക് പുതിയ സൗകര്യങ്ങള്‍ വരുന്നു
ദുബൈ: വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ എമിറേറ്റില്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. ഈ വര്‍ഷം അവസാനത്തോടെ അമര്‍ സെന്ററുകളുടെ എണ്ണം എഴുപതാകും. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലായി 21 അമര്‍ സെന്ററുകളാണ് ജിഡിആര്‍എഫ്എ ആരംഭിച്ചത്. ഈ...
കലിപ്പ് ലുക്കില്‍ ആസിഫ് , ബിടെകിന്റെ ട്രെയിലര്‍ പുറത്ത്
ആസിഫ് അലിയുടെ പുതിയ ചിത്രം ബിടെകിന്റെ ട്രെയിലര്‍ എത്തി. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ ,അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ...
ഇനി അമളിപറ്റിയാലും പേടിക്കണ്ട ! ഒരു മണിക്കൂര്‍ സമയമുണ്ട്, വാട്സ് ആപ്പിലെ പുതിയ പരിഷ്‌കരണം
കാലിഫോര്‍ണിയ: അയച്ച സന്ദേശം തിരിച്ചെടുക്കാനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ് അപ്പ്. നിലവില്‍ ഏഴു മിനിറ്റാണ് പരിധി. ഇത് വര്‍ദ്ധിപ്പിച്ച് ഒരു മണിക്കൂറും എട്ടുമിനിറ്റുമായി വര്‍ദ്ധിപ്പിക്കാനാണ് വാട്സ് അപ്പ് തീരുമാനിച്ചത്.പുതിയ സൗകര്യം വാട്സ് അപ്പ് ബീറ്റ വെര്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബീറ്റ 2.18.69 വെര്‍ഷനിലാണ്...
‘ഉപ്പുവച്ച കലം പോലെ ഇല്ലാതാവുകയാണ് സി.പി.ഐ.എം, ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടുന്നത് അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെ’യെന്ന പരിഹാസവുമായി കെ.സുധാകരന്‍
കണ്ണൂര്‍: ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ഒറ്റയ്ക്ക് നേരിടാമെന്ന സി.പി.ഐ.എമ്മിന്റെ അവകാശവാദം അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്റെ പരിഹാസം. കേരളത്തില്‍ മാത്രമിരുന്ന് സി.പി.ഐ.എം ഫാസിസത്തെ എന്ത് ചെയ്യുമെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം...