Category: LATEST NEWS

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ബുദ്ധ സന്യാസി, വീഡിയോ വൈറലായി

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ പുറത്ത്. തായ്ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം. വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങളാണ് സന്യാസി മോഷ്ടിച്ചത്. അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയാള്‍ പുറത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്.49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് ഈ പ്രത്യേക മോഷ്ടാവ്. വീഡിയോ...

അനാരോഗ്യകരമായ ഭക്ഷണസാധനങ്ങളില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുക, കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിന്ന് ജങ്ക്ഫുഡ്സ് പരസ്യം ഒഴിവാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടേയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. വിവരസാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടിസ് നല്‍കുമെന്നും റാത്തോഡ്...

റോഡ് നിയമങ്ങള്‍ക്ക് പുല്ല്‌വില, വേഗപരിധി ലംഘിച്ചതിന് കുമ്മനം രാജശേഖരന് ഒന്നര ലക്ഷത്തോളം രൂപ പിഴ

തിരുവനന്തപുരം: റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഒന്നര ലക്ഷത്തോളം രൂപ പിഴ. വേഗപരിധി ലംഘിച്ചതിന്റെ പേരിലാണ് കുമ്മനത്തിന് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരില്‍ രജസിറ്റര്‍ ചെയ്യപ്പെട്ട രണ്ട് വാഹനങ്ങളാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം...

നടിയെ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം, ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നിഷേധിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേ നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനു വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു അങ്കമാലി കോടതിയുടെ...

തമിഴ് റോക്കേഴ്‌സ് മലയാള സിനിമയില്‍ പിടിമുറുക്കുന്നു, ‘ആദി’യും ‘ക്വീനും’ ‘മായാനദി’യും ഇന്റര്‍നെറ്റില്‍

സിനിമാ പൈറസിയില്‍ പൊറുതിമുട്ടി മലയാള സിനിമയും. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മലയാള ചിത്രങ്ങളായ ആദിയും ക്വീനും മായാനദിയും ഇന്റര്‍നെറ്റില്‍ കണ്ടെത്തിയതോടെ സിനിമാ ലോകം ആശങ്കയിലാണ്. പോലീസിന്റെ നിരോധനം മറികടന്നാണ് സംസ്ഥാനത്ത് സിനിമ പൈറസി സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ റിലീസായ പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ആദി', മമ്മൂട്ടി...

താനും രജനീകാന്തും കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവകരം, രാഷ്ട്രിയത്തില്‍ രജനിനുമായി കൈകോര്‍ക്കുന്നതിനുള്ള സൂചന നല്‍കി കമല്‍ഹാസന്‍

ചെന്നൈ: തെരഞ്ഞെടുപ്പിനെ നേരിടാന്‍ താനും രജനീകാന്തും കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ഏറെ ആലോചിക്കേണ്ട വിഷയമാണെന്ന് നടന്‍ കമല്‍ഹാസന്‍. ഇതു സംബന്ധിച്ച് തന്നോടും രജനീകാന്തിനോടും ഏറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയത്തില്‍ രജനി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കട്ടെയെന്നും കമല്‍ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. തങ്ങള്‍...

ആ റോളിന് ആദ്യം വിളിച്ചത് എന്നെ ആയിരുന്നു അല്ലാതെ അനുഷ്‌കയെ ആയിരുന്നില്ല, അത് ഒഴിവാക്കിയത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു: വെളിപ്പെടുത്തലുമായി മംമ്ത മോഹന്‍ദാസ്

കൊച്ചി: അരുന്ധതിയില്‍ അനുഷ്‌കയുടെ റോളിന് ആദ്യം വിളിച്ചത് തന്നെ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് മമ്ത മോഹന്‍ദാസ്. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നുവെന്നും താരം പറയുന്നു.കുറേ വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ലെന്ന് മമ്ത പറയുന്നു. ആദ്യത്തെ നാലുവര്‍ഷം താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള...

മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി, ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്: പ്രണവ് മോഹന്‍ലാലിനെ കണ്ട ആരാധകന്റെ അനുഭവം വൈറലാകുന്നു

നായകനായുള്ള ആദ്യ ചിത്രം തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ നടന്‍ പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്. ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച് കണ്ട കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ജിബിന്‍ പറയുന്നത് ഇങ്ങനെ: മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍വെച്ച് അവിചാരിതമായി കണ്ടുമുട്ടി....

Most Popular