Category: LATEST NEWS

ശുഹൈബ് വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി.ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ എത്തി. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരേഡ്. ശുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ്...

മധുവില്‍ ആളിക്കത്തി സോഷ്യല്‍മീഡിയ, പ്രതിഷേധം കനക്കുന്നു

ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിനൊപ്പം ചേര്‍ന്ന് സോഷ്യല്‍മീഡിയ. ജസ്റ്റിസ് ഫോര്‍ മധു ഹാഷ് ടാഗുകളുമായി നിരവധിപേരാണ് മധുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. സിനിമാതാരങ്ങളുള്‍പ്പെടെ നിരവധിപേര്‍ ഫേസ്ബുക്കിലും മറ്റും മധുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മധുവിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ആദിവാസി ഊരുകളില്‍...

മധുവിനെ കൊന്നവര്‍ ആരും രക്ഷപെടില്ല, മന്ത്രി ബാലന്‍ നാളെ അട്ടപ്പാടിയില്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ ആരും രക്ഷപെടില്ലെന്നും എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും നിയമമന്ത്രി എ കെ ബാലന്‍. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വ്യക്തമാക്കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയായിരിക്കും എടുക്കുക. താന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും...

മോഷണക്കുറ്റം ആരോപിച്ച് അടിച്ചു, ചവിട്ടി; മധുവിന്റെ മൊഴി പുറത്ത്

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. നാട്ടുകാര്‍ അടിച്ചെന്നും ചവിട്ടിയെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന മധുവിന്റെ മൊഴിയില്‍ പറയുന്നു. കാട്ടില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊണ്ടുവരുകയായിരുന്നു. കളളനെന്ന് പറഞ്ഞാണ് തന്നെ നാട്ടുകാര്‍ ചവിട്ടുകയും അടിക്കുകയും ചെയ്തത്. ഏഴുപേരാണ് തന്നെ...

മുഖ്യമന്ത്രിയുടെ വീട്ടില്‍ പൊലീസ് പരിശോധന; എഴുപതോളം പൊലീസ് സംഘമെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിന് എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു. അതേസമയം പരിശോധനയ്‌ക്കെതിരെ ശക്തമായ...

നാളെ ഹര്‍ത്താല്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യു.ഡി.എഫും നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മധുവിന്റെ കൊലപാതകത്തില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുവാവിനെ മര്‍ദ്ദിച്ച്...

മധുവിനെ ഉപദ്രവിച്ചിട്ടില്ല; സെല്‍ഫി എടുത്തിട്ടേ ഉള്ളൂ.., വിശദീകരണവുമായി എംഎല്‍എ

പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദീന്‍. ആള്‍ക്കൂട്ടം മധുവിനെ മര്‍ദിക്കുന്നതിനിടെ സെല്‍ഫിയെടുത്ത ഉബൈദ്, തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു മുസ്ലീംലീഗിന്റെ നേതാവായ എംഎല്‍എയ്‌ക്കൊപ്പം എടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണു വിശദീകരണം. ഉബൈദ്...

മോദിയെ ഒഴിവാക്കി പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്...

Most Popular