Category: LATEST NEWS

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ ടീസർ പുറത്തിറങ്ങി

കൊച്ചി: സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ ചിത്രത്തില്‍...

പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ യമഹ എന്ന ചിത്രത്തിന്റെ പൂജ

കൊച്ചി: പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന യമഹ എന്ന ചിത്രത്തിന്റെ പൂജ കർമ്മം നടന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട്...

കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ആയി

ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാ...

നവജാത ശിശുവിന്റെ മൃതദേഹം: ഞെട്ടിക്കുന്ന വിവരം പുറത്ത്, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇര? ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല

കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പ്രസവിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിജീവിത ഗര്‍ഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ പൊലീസ് കൊലപാതക കുറ്റം...

നവജാത ശിശുവിന്റെ മൃതദേഹം: അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍...

സര്‍വകാല റെക്കോര്‍ഡ്‌ കയ്യെത്തിപ്പിടിച്ച് അല്ലു അര്‍ജുന്‍

കൊച്ചി: യുട്യൂബില്‍ പുതിയ റെക്കോര്‍ഡ്‌ ഇട്ടുകൊണ്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം. ലോക തൊഴിലാളി ദിനമായ മേയ് 1-ന് പുറത്തിറങ്ങിയ ഗാനമാണ് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യന്‍...

പവൻ കല്യാൺ നായകനാവുന്ന ‘ഹരിഹര വീര മല്ലു’ ! ടീസർ പുറത്ത്…

കൊച്ചി: പവൻ കല്യാൺ നായകനാവുന്ന ആക്ഷൻ ചിത്രം 'ഹരിഹര വീര മല്ലു'വിന്റെ ടീസർ റിലീസ് ചെയ്തു. "ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി" എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്....

ടിറയുടെ പുതിയ ലേബൽ ബ്രാൻഡ്: നെയിൽസ് അവർ വേ

മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ടിറ ബ്യൂട്ടി പുതിയ സ്വകാര്യ ലേബൽ ബ്രാൻഡായ 'നെയിൽസ് അവർ വേ' ലോഞ്ച് ചെയ്തു. നെയിൽസ് അവർ വേ പ്രീമിയം നെയിൽ കളർ, കെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ഒരു ശ്രേണി അവതരിപ്പിക്കുന്നു. വൈവിധ്യമാർന്ന വർണ്ണ പാലറ്റുകളിൽ വരുന്ന നെയിൽ കളറുകൾക്കൊപ്പം...

Most Popular