Category: HEALTH

ഇന്ത്യയില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളില്‍ പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആവശ്യത്തിന് ഡോസുകളുണ്ടെങ്കിലും വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ വിമുഖത കാട്ടുന്നതായാണ് വിവരം. കൊവാക്‌സിന്റെ മൂന്നാം ഘട്ട ട്രയല്‍ നടത്താത്തതാണ് ഇതിനു...

കമല ഹാരിസ് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിനേഷന് കൂടുതല്‍ പേരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രണ്ടാം വട്ട പ്രതിരോധ കുത്തിവയ്പ്പും എടുത്തു. അമേരിക്കന്‍ ഫാര്‍മ കമ്പനിയായ മൊഡേണയുടെ കോവിഡ് വാക്സിനാണ് കമല സ്വീകരിച്ചത്. യുഎസ് പൗരന്മാരെല്ലാം വാക്‌സിന്‍ സ്വീകരിക്കണമെന്ന് രണ്ടാം ഡോസ് വാക്സിന്‍...

ഗാംഗുലിയെ നാളെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കും

കൊല്‍ക്കത്ത: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നാളെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കും. ഇക്കാര്യം അറിയിച്ച് കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയുടെ സാന്നിധ്യത്തിലായിരിക്കും ഗാംഗുലിയെ...

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത്…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466,...

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 30,903 സാമ്പിളുകൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162,...

കൊവിഡ് കുതിക്കുന്നു; കേരളത്തിൽ ഇനി ‘ബാക്ക് ടു ബേസിക്സ്’ പ്രതിരോധം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. ഇക്കഴിഞ്ഞ ആഴ്ചയിൽ മാത്രം കേരളത്തിലെ കൊവീഡ് രോഗികളുടെ എണ്ണം 42430 ആണ്. അതിനു മുന്നത്തെ ആഴ്ചയിലിത് 36700 മാത്രമായിരുന്നു. 15 ശതമാനം വര്‍ധനയാണ് ഒഴാഴ്ചകൊണ്ടുണ്ടായത്. എറണാകുളം ജില്ലയിലാണ് രോഗികള്‍...

കോവിഡ്– 19 വാക്സീൻ സ്വീകരിച്ചാൽ മദ്യപിക്കാമോ?.. കേരളത്തിൽ അതിൽ ലഭ്യമായ വാക്സിനുകൾ ഉപയോഗിക്കുമ്പോൾ

കോവിഡ്– 19 വാക്സീൻ കുത്തിവച്ചതിനുശേഷം മദ്യപിക്കാമോയെന്നാണ് കേരളം ഒറ്റക്കെട്ടായി ചോദിക്കുന്നത്. ഒരു ഡോക്ടർ എന്ന രീതിയിൽ വളച്ചുകെട്ടില്ലാതെ നിലപാട് പറയാം. തൽക്കാലം ലാർജണ്ട! സ്മാളുകയും വേണ്ട! അതായത് മദ്യപിക്കണ്ട. അതാണ് കൂടുതൽ സുരക്ഷിതം. കേരളത്തിൽ ലഭ്യമായ വാക്സീനുകൾക്ക് ആഹാര നിയന്ത്രണങ്ങളോ മറ്റു കാര്യങ്ങളോ പറയുന്നില്ല. എങ്കിൽപോലും ചില...

കുട്ടികളോട് ദേഷ്യപ്പെടുന്നവരാണോ നിങ്ങള്‍‍? അറിയണം ഈ പഠനം

കുട്ടിയെ കണക്കു പഠിപ്പിക്കാൻ കൂട്ടിരുന്നതാണ് അമ്മ. എത്ര പറഞ്ഞുകൊടുത്തിട്ടും കണക്കിലെ സമവാക്യം കുഞ്ഞിന്റെ തലയിൽ കയറുന്നില്ല. മൂന്നു നാലു തവണ ആയപ്പോഴേക്കും അമ്മയ്ക്കു ദേഷ്യം വന്നു. കൊടുത്തു കുഞ്ഞിത്തുടയിൽ ഒരു നുള്ള്. കുട്ടി ആർത്തലച്ച് കരയാൻ തുടങ്ങി. അതോടെ കോപാവേശിതയായി അമ്മ അലറി– തിരുമണ്ടി..കാറാതെ...

Most Popular