Category: HEALTH

കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍: പഠനം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാള്‍ കോവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം. കൊറോണ വൈറസ് വാക്‌സിന്‍-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരും മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍...

രാജ്യത്ത് 1,00,636 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 2427 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2427 പേര്‍ക്കു കൂടി...

ലോക്ഡൗൺ തുടരുമോ? ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗൺ തുടരുന്ന കാര്യത്തിൽ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ...

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359,...

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 60 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ 60 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; കഴിഞ്ഞ 24 മണിക്കൂറിൽ 1.14 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; തുടർച്ചയായ 10 മത് ദിവസവും പ്രതിദിന രോഗികളുടെ...

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

കോഴിക്കോട്: കേരളത്തില്‍ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. മെയ് 24നാണ് നാസറിനെ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സിടി...

‍ ഒറ്റ ഷോട്ടില് ഒരുക്കിയ ഹ്രസ്വ ചിത്രത്തിന് വന്‍ സ്വീകാര്യത

കുവൈറ്റ് മലയാളി കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വചിത്രം. 'വിസിറ്റന്റ്' റിലീസ് ചെയ്തു. ഒറ്റ ഷോട്ടില്‍ ഒരുക്കിയ ചിത്രത്തിന് നവ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 'വിസിറ്റന്റ്' സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ്. എസ്. കെ. പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ:...

ഇന്ന് 17,328 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി...

Most Popular