Category: Main slider

സ്വർണ വില ഇടിച്ചത് ചൈന; ഇന്നത്തേത് റെക്കോഡ് ഇടിവ്; ഇനിയും കുറയും

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയും പവന് 1520 രൂപ കുറഞ്ഞ് 52560 രൂപയുമായി. 18 കാരറ്റ് സ്വർണ്ണവില 150 രൂപ ഗ്രാമിന് കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്തരാഷ്ട്ര...

പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’; ട്രെയിലർ ജൂൺ 10ന്

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 AD'യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ട്രെയിലർ ജൂൺ 10ന് അണിയറപ്രവർത്തകർ പുറത്തുവിടും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ....

വന്‍ വിജയമായി തലവന്‍; വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വി.എന്‍. വാസവനും

കൊച്ചി: പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്‍ക്കുമ്പോള്‍ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോന്‍ - ആസിഫ് അലി കോമ്പോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എന്ന ചിത്രം. ഈ വെള്ളിയാഴ്ചയോടെ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലിതാ ഇപ്പോള്‍ മന്ത്രി വിഎന്‍...

സ്കൂളുകളിൽ ഇനി ഗർജനങ്ങളും..! ‘ഗ്ർർർ’ സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും കുട്ടികൾക്ക് സമ്മാനിച്ച് ചാക്കോച്ചനും സുരാജും..!

കൊച്ചി: ഏറ്റവും പുതിയ ചിത്രമായ 'ഗ്ർർർ'-ന്റെ പ്രൊമോഷണല്‍ ചടങ്ങുകളില്‍ വച്ച് ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കുട്ടികള്‍ക്ക് 'ഗ്ർർർ' സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും സമ്മാനിച്ചു. 'ഗ്ർർർ'-ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ദര്‍ശന്‍ എന്ന സിംഹത്തിന്റെ ചിത്രങ്ങളുള്ള നെയിംസ്ലിപ്പും മുഖംമൂടിയുമാണ് കുട്ടികള്‍ താരങ്ങളുടെ...

കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തും: സച്ചിൻ ജെയ്ൻ

കൊച്ചി:ഇന്ത്യയിലെ സ്വർണ്ണാഭരണ വിപണിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സിഇഒ സച്ചിൻ ജയ്ൻ പറഞ്ഞു. ഇന്ത്യയിലെ സ്വർണ്ണ ഉപഭോഗം വർധിക്കുകയാണെന്നു൦, കേരളത്തിൽ ആഭരണങ്ങളായിട്ടാണ് വാങ്ങുന്നതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നാണയങ്ങളും, സ്വർണ്ണ...

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

കൊച്ചി: വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 AD' ഭുജി ആന്‍ഡ് ഭൈരവയുടെ ട്രൈലെര്‍ പുറത്ത്. മെയ് 31 മുതല്‍ ആമസോണ്‍ പ്രിമില്‍ സ്ട്രീ ചെയ്യും. ഇതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്....

ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളിൽ റിലയൻസും

മുംബൈ: ടൈം മാഗസിന്റെ 2024-ലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിൽ ‘ടൈറ്റൻസ്’ വിഭാഗത്തിന് കീഴിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടംപിടിച്ചു. 2021-ൽ ജിയോ പ്ലാറ്റ്‌ഫോമുകൾ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇതോടെ ഈ ബഹുമതി രണ്ടുതവണ ലഭിച്ച ഏക ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറി. ഒരു ടെക്‌സ്‌റ്റൈൽ...

ഡിജിറ്റൽ ബാങ്കിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ ജിയോ ഫിനാൻസ് ആപ്പ്

മുംബൈ: ഉപയോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗിൽ മികച്ച അനുഭവം നല്കാൻ 'ജിയോ ഫിനാൻസ് ആപ്പ്' അവതരിപ്പിച്ചു ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. ആപ്പിന്റെ ബീറ്റ വേർഷനാണ് ഇപ്പോൾ ലഭിക്കുക. ദൈനംദിന ധനകാര്യത്തിലും ഡിജിറ്റൽ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു അത്യാധുനിക പ്ലാറ്റ്ഫോമായ ഈ ആപ്പ് ഉപയോക്തൃ-സൗഹൃദ...

Most Popular