Category: CINEMA

മഹാ മൂവീസിൻ്റെ ‘ശബരി’യിൽ വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു !

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ശബരി'യിൽ യുവതാരം വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു. അനിൽ കാറ്റ്സ് കഥ, തിരക്കഥ എന്നിവ നിർവഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3ന് തിയറ്ററുകളിൽ...

രജിനികാന്തിന്റെ ‘വേട്ടയൻ’ റിലീസ് തീയതി പ്ര്യാപിച്ചു!

സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ 170-ആമത് ചിത്രമായ 'വേട്ടയൻ' 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. റിലീസ് ഡേറ്റ് ഉടൻ അറിയിക്കും. രജനികാന്തിൻ്റെ സ്റ്റൈൽ പ്രകടിപ്പിക്കുന്ന ഈ പോസ്റ്ററിൽ തന്റെ എതിരാളികളെ നേരിടാനായ് തോക്കെടുത്ത് നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന...

മലയാള സിനിമയുടെ പേരിൽ വിദേശ മലയാളികളിൽനിന്ന് ലക്ഷങ്ങൾ തട്ടി; പിന്നിൽ ഷിബു ലോറൻസ് ജോണും ബൈജു കൊട്ടാരക്കരയുമെന്ന് നിർമ്മാതാവ്; കേസെടുത്ത് കേരള പോലീസ്

കൊച്ചി: സിനിമാ പ്രവർത്തകർ, നിരോധിച്ച സംഘടനയായ "മാക്ട" ഭാരവാഹികൾ എന്ന രീതിയിൽ പരിചയപ്പെടുത്തി വിദേശ മലയാളികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു വഞ്ചിച്ച കേസിൽ ഓസ്‌ട്രേലിയൻ മലയാളിയായ ഷിബു ലോറെൻസ് ജോണിനും യൂട്യൂബറും സംവിധായകനുമായ ബൈജു കൊട്ടാരക്കരയ്ക്കും എതിരേ കേരള പോലീസ് കേസെടുത്തു. ഇവർക്കെതിരെ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷ’ത്തിൻ്റെ തമിഴ്നാട് വിതരണം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

മലയാളി പ്രേക്ഷകർക്ക് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെക്കോർഡ് തുകക്ക് തമിഴിലെ വമ്പൻ കമ്പനികളിൽ ഒന്നായ ശക്തി ഫിലിം ഫാക്ടറി ഇപ്പോൾ...

മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാ​ഗ്രഹം ഇരിക്കാൻ പറ: സുരേഷ് ഗോപി

തൃശൂർ: തൃശൂരിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ്​ഗോപി. ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാ​ഗ്രഹം ഇരിക്കാൻ പറ' എന്നായിരുന്നു സുരേഷ്​ഗോപിയുടെ മറുപടി. കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ...

അല്ലു അർജുന് അപൂർവ നേട്ടം; മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ മെഴുകുപ്രതിമ സ്ഥാപിക്കപ്പെടുന്ന ആദ്യ തെന്നിന്ത്യന്‍ നടൻ

ഇന്ത്യയെമ്പാടും ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഏപ്രില്‍ 8-നുള്ള താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ഒരു അപൂര്‍വനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകുപ്രതിമ മാഡം ട്യുസോ മ്യൂസിയത്തില്‍...

ദസറ കോംബോ വീണ്ടും! നാനി – ശ്രീകാന്ത് ഒഡേല

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ദസറ. നാനിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ദസറ. ദസറ കോംബോ മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച് ശ്രീകാന്ത്...

ഓമൽ കനവേ’; ബാല്യത്തിലെ തനിച്ചായ ഡേവിഡ്, കുഞ്ഞുമനസിന്റെ വിങ്ങലുമായി ‘നടിക‍ർ’ സിനിമയിലെ പാട്ടെത്തി

' മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' സിനിമയിലെ ഏറ്റവും പുതിയ പാട്ടെത്തി. ഓമൽ കനവേ എന്ന് തുടങ്ങുന്ന ഗാനം ഒരു നൊമ്പരത്തോടെ മാത്രമേ കണ്ടു തീ‍ർക്കാൻ കഴിയൂ. വിനായക് ശശികുമാറിന്റെ വരികൾക്ക് യാക്സൻ ഗാരി പെരേരയും നേഹ നായറുമാണ് സംഗീതം...

Most Popular