ഇ.പി.യുടെ ആത്മകഥ: കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന..? തെരഞ്ഞെടുപ്പ് ദിവസം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം…!!! വ്യാജവാർത്തയെന്ന് ജയരാജൻ, നിയമനടപടി സ്വീകരിക്കും…
കൊച്ചി: ചേലക്കര, വയനാട് ഉപതെരഞ്ഞെെടുപ്പ് ദിവസം ഇ.പി ജയരാജന്റെ ആത്മകഥയെന്ന പ്രസിദ്ധീകരിക്കുന്നുവെന്ന പേരിൽ വന്ന വാർത്തകൾ വ്യാജമെന്ന് സിപിഎം. ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യു.ആർ പ്രദീപ് വിജയിക്കുമെന്നും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും ഉറപ്പായതോടെ എതിരാളികൾ നടത്തിയ ഗൂഢാലോചനയുടെ...
നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്? സൂര്യകുമാറിനോട് പാക് ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി
‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത് എന്ന് പറയാമോ?’ – ചോദ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോടാണ്. ചോദിച്ചത്, ദക്ഷിണാഫ്രിക്കയിൽവച്ച് ഇന്ത്യൻ നായകനൊപ്പം സെൽഫിയെടുക്കാനെത്തിയ ഒരു പാക്കിസ്ഥാൻകാരനും. ‘അതൊന്നും ഞങ്ങളുടെ കയ്യിലുള്ള കാര്യമല്ല’ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20...
തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിന് പാരയായി ഇ.പി.യുടെ ബുക്ക് വിവാദം..!!! ‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ
കൊച്ചി: രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്....
നേരെ നിൽക്കാൻ പോലും കഴിയാത്ത എസ്ഐയുടെ ഡ്രൈവിംഗ്…!!! എറണാകുളത്ത് എസ്ഐ മദ്യലഹരിയിൽ ഓടിച്ച കാർ അപകടത്തിൽപെട്ടു..!!! ബൈക്കിലും കാറിലും ഇടിച്ചു… ഒരാൾക്ക് പരുക്ക്…!!
കൊച്ചി: മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ പാഞ്ഞ് കയറി ഒരാൾക്ക് പരുക്ക്. ഇൻഫോ പാക്ക് ജീവനക്കാരൻ രാകേഷിനാണ് പരിക്കേറ്റത്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 7.30 ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ രാകേഷ് സ്പെഷ്യലിസ്റ്റ്...
നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ ലോക പ്രശസ്ത സംഗീത നാടകമായ ‘ദി ഫാൻ്റം ഓഫ് ദി ഓപ്പറ’ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു
മുംബൈ: ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്കും ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിനു മുന്നിലും പ്രദർശിപ്പിക്കും എന്ന വാഗ്ദാനം നിറവേറ്റി നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ . നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ലോകത്തിന് മുന്നിൽ വാതിലുകൾ തുറന്നിട്ട് ഏകദേശം...
അവസാന നിമിഷം കൈവിട്ട് ഇന്ത്യ..!!! ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിൻ്റെ തോൽവി…
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് പ്രോട്ടീസിനെ വിജയതീരത്ത് എത്തിച്ചത്.
കരിയറിലെ...
തേങ്ങാപ്പൂളില്‍ വച്ച എലിവിഷം കഴിച്ചു..!! വിദ്യാർത്ഥിനി മരിച്ചു; വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന ശേഷം വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു എലിവിഷം ഉള്ളത് അറിയാതെ തേങ്ങാപ്പൂൾ കഴിച്ചത്..
ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്. കുട്ടി സ്‌കൂളില്‍...
ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം എന്നോട് വിശദീകരണം തേടാമായിരുന്നു..!!! ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന അഭിപ്രായം ദിവ്യയ്ക്കുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നോട് വിശദീകരണം തേടാമായിരുന്നുവെന്ന തരത്തില്‍...