pathram desk 2

Advertismentspot_img

ആതിരയുടെ ഭർത്താവ് നിതിന്‍റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയി; സംസ്കാരം വൈകിട്ട്

കൊച്ചി: ദുബായിൽ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്പ്രയിൽ. മൃതദേഹം ആദ്യം പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയുടെ അടുക്കലെത്തിക്കും. കഴി‍ഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിൻ മരിച്ചത്. പ്രിയതമന്റെ വേര്‍പാ‌ടറിയാതെ ആതിര...

ഷോക്കേറ്റ് പിടഞ്ഞ അമ്മയടക്കം 4 പേരെ 8–ാം ക്ലാസ് വിദ്യാർഥി രക്ഷിച്ചത് ഇങ്ങനെ…

ഷോക്കേറ്റു പിടഞ്ഞിരുന്ന അമ്മയടക്കം 4 പേരെ രക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാർഥി. അമ്മയേയും വല്ല്യമ്മയേയും അമ്മുമ്മയേയും അയൽവാസിയായ വീട്ടമ്മയേയുമാണ് അദ്വൈത് രജീഷ് രക്ഷിച്ചത്. ഇതിനു പ്രചോദനമായത് കഴിഞ്ഞ വർഷം ക്ലാസിലിരുന്നു പഠിച്ച ഷോക്കേറ്റവരെ രക്ഷിക്കുന്നത് സംബന്ധിച്ച പാഠവും. താമരത്തറോ‍ഡിൽ പ്ലാവിൽ നിന്നു ഇരുമ്പ് തോട്ടി കൊണ്ടു...

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്;

പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം,...

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിനും വെബ്സൈറ്റിനും ചെലവ് 1.10 കോടി രൂപ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ഒരു വർഷത്തേക്കു പരിപാലിക്കുന്നതിനു ചെലവ് 1.10 കോടി രൂപ. പബ്ലിക്ക് റിലേഷൻസ് വകുപ്പ് സി ഡിറ്റിന് പണം അനുവദിച്ച് ഇന്നലെ ഉത്തരവിറക്കി. വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന 12 ജീവനക്കാർക്കു ശമ്പള ഇനത്തിൽ...

ഭർത്താവിന്റെ വിയോഗ വാർത്ത അറിയാതെ ആതിര അമ്മയായി…

കോഴിക്കോട്: ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല. ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ...

സോണിയ വിളിച്ചു; ദേവഗൗഡ എത്തി; പുതിയ തന്ത്രങ്ങൾ ഒരുക്കി കോൺഗ്രസ്

ഗുജറാത്തിലേറ്റ കനത്ത തിരിച്ചടി കർണാടകയിലും ഉണ്ടാകുമോ എന്ന ഭയത്തിൽ നിന്നും കോൺഗ്രസിന് രക്ഷ. സർക്കാർ വീണതിന് പിന്നാലെ കോൺഗ്രസ്–ജെഡിഎസ് സഖ്യം അത്ര സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ രാജ്യസഭാ സീറ്റിലേക്ക് മൽസരിക്കാൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എത്തും. സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള അഭ്യർഥന കണക്കിലെടുത്താണ്...

ഇതൊന്നും ഒന്നുമല്ല…!!! കോവിഡ് വ്യാപനം ഇനിയും കൂടും; കുറയണമെങ്കിൽ ഓഗസ്റ്റ് ആകണം…

കേരളത്തിലും ഇന്ത്യയിലും ‌ഏതാനും ആഴ്ചകൾ കൂടി വൈറസ് വ്യാപനം വർധിക്കാനാണു സാധ്യത. ഒരു കുന്നിന്റെ ആകൃതിയിലാണ് ഈ ഗ്രാഫ്. ഇപ്പോളത് ഉയരുകയാണ്. ഓഗസ്റ്റോടെ ഏറ്റവും മുകളിലെത്തും. തുടർന്നു താഴാൻ തുടങ്ങും. അപ്പോഴാകും രോഗവ്യാപനം ഏറെ കൂടുക. എന്നു വച്ചാൽ ഓഗസ്റ്റ് പകുതിവരെ രോഗികളുടെ എണ്ണം...

തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 27 പേർക്ക്

തൃശൂർ ജില്ലയിൽ 27 കൊവിഡ് പോസിറ്റീവ് കേസുകളും ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വിആർപുരം സ്വദേശി ഡിന്നി ചാക്കോയാണ് മരിച്ചത്. 131 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ...

pathram desk 2

Advertismentspot_img
G-8R01BE49R7