pathram desk 1

Advertismentspot_img

അറുംകൊല നടത്താന്‍ കൂട്ടപ്പരോള്‍..? ശുഹൈബ് കൊലപാതക സമയത്ത് കൊടി സുനി അടക്കമള്ള ടി.പി വധക്കേസിലെ 19 പ്രതികള്‍ ജയിലിന് പുറത്ത്!! പരോളില്‍ ഇറങ്ങിയവരുടെ ലിസ്റ്റ്…

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതക കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. ശുഹൈബിന്റെ മരണത്തിന് തൊട്ട് മുമ്പ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി അടക്കം രാഷ്ട്രീയ കൊലപാതക കേസുകളിലെ 19 പ്രതികള്‍ക്ക് കൂട്ടത്തോടെ ജയില്‍ വകുപ്പ് പരോള്‍ നല്‍കിയതിന്റെ രേഖകള്‍ പുറത്ത്. കഴിഞ്ഞ...

‘എന്റെ മരണത്തില്‍ മറ്റാരും ഉത്തരവാദിയല്ല, ഏട്ടനെ ഉപദ്രവിക്കരുത്’ കണ്ണൂരില്‍ പ്രതിശ്രുത വധു ആത്മഹത്യ ചെയ്തത് അറിഞ്ഞ് യുവാവ് കപ്പലില്‍ നിന്ന് കടലിലേക്ക് ചാടി!!!

കണ്ണൂര്‍: പ്രതിശ്രുത വധുവിന്റെ ആത്മഹത്യാ വാര്‍ത്തയറിഞ്ഞ് യുവാവ് കപ്പലില്‍ നിന്ന് കടലില്‍ ചാടി. യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മുഴുപ്പിലങ്ങാടി സ്വദേശിയായ യുവാവ് പ്രതിശ്രുത വധുവിന്റെ വിയോഗത്തില്‍ മനംനൊന്ത് കടലിലേക്ക് ചാടിയത്. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനിയും അധ്യാപികയുമായ സ്നേഹ മാധവനാണ് വീടിന്...

അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ സഹിക്കാനാകാതെ യുവതി ചെയ്തത്….

ന്യൂഡല്‍ഹി: അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നാരോപിച്ച് ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ മുഴുവന്‍ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയില്‍. മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതുമൂലം വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും യുവതി...

പ്രിയാ വാര്യര്‍ക്ക് പിന്നാലെ കണ്ണിറുക്കി മോഹന്‍ലാല്‍!!! ഈ കണ്ണിറുക്കലില്‍ ഒരു കള്ളലക്ഷണമുണ്ട്, മനസ്സില്‍ എന്തോ മെനയുന്നുണ്ട്!!

ഒറ്റ ദിവസം കൊണ്ട് കണ്ണിറുക്കി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാര്‍ ലവ്വ്' എന്ന ചിത്രത്തിലെ കണ്ണിറുക്കലിലാണ് പ്രിയ ലോകം മുഴുവന്‍ ഹിറ്റായത്. എന്നാല്‍ കണ്ണിറുക്കലുമായി മറ്റൊരാള്‍ കൂടി വരുകയാണ്. പക്ഷേ, അത്ര റൊമാന്റിക്കല്ല...

ഞാന്‍ സ്‌കൂളില്‍ തോക്ക് കൊണ്ടുവരും…കുട്ടികളെയും അധ്യാപകരെയും കൊല്ലും!!!! ഭീഷണിയുമായി ആറാം ക്ലാസുകാരി

വാഷിങ്ടണ്‍: സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവെച്ചു കൊല്ലുമെന്ന ഭീഷണിക്കത്തുമായി ആറാം ക്ലാസ് വിദ്യാര്‍ഥിനി. ഫ്ളോറിഡയിലെ ഡേയ്വിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ പതിനൊന്നു വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം കയ്യക്ഷരത്തിലെഴുതിയ കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിനടിയില്‍ വിദ്യാര്‍ഥിനി തന്നെയാണ് വച്ചത്....

പ്രിയയുടെ സൈറ്റടിയില്‍ വീണ് ക്രിക്കറ്റ് താരവും!!!

അഡാര്‍ ലവിലെ ഒരൊറ്റ പാട്ടുകൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ പ്രിയവാര്യര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലുമുണ്ട് ആരാധകര്‍! അതേ, പ്രിയയുടെ കണ്ണിറുക്കല്‍ അങ്ങ് ദക്ഷിണാഫ്രിക്ക വരെ എത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ സൈറ്റടിയില്‍ വീണിരിക്കുന്നത്. പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ...

ആണായി വേഷം മാറി യുവതി വിവാഹം കഴിച്ചത് രണ്ടു സ്ത്രീകളെ!!! ഒടുവില്‍ കുടുങ്ങിയത് ഇങ്ങനെ

ആണായി വേഷം മാറി രണ്ട് പേരെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി ഒടുവില്‍ കുടുങ്ങി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് വിചിത്രം സംഭവം അരങ്ങേറിയത്. കൃഷ്ണ സെന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്‍ എന്ന യുവതിയെയാണ് ആള്‍മാറാട്ടത്തിനും സ്ത്രീധന പീഡനത്തിനും പൊലീസ് അറസ്റ്റ്...

‘ലിപ് ലോക്കില്‍’ വൈറലായി ‘ഹരം’ പ്രണയത്തിന്റെയും പ്രണയത്തകര്‍ച്ചയുടേയും ഭാവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം

പ്രണയദിനത്തില്‍ പുറത്തിറങ്ങിയ 'ഹരം' എന്ന വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം. ലിപ് ലോക്ക് രംഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പ്രണയത്തിന്റെയും പ്രണയത്തകര്‍ച്ചയുടെയും വിവിധ ഭാവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ പോലും ഇപ്പോഴും വിവാദങ്ങളെ ഭയന്ന് മിക്ക നടിമാരും ലിപ്...

pathram desk 1

Advertismentspot_img
G-8R01BE49R7