pathram desk 1

Advertismentspot_img

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം…!!! വിമതർ ഇരച്ചുകയറി കെട്ടിടം തക‍‍‍‌‍‍‍ർത്തു…, ഇറാന്റെ പരമോന്നത നേതാക്കളുടെ ചിത്രങ്ങൾ നശിപ്പിച്ചു…!! ആക്രമിക്കുന്നതിനുമുമ്പ് നയതന്ത്രജ്ഞർ സ്ഥലംവിട്ടു

ദമാസ്കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ വിമതരുടെ ആക്രമണം. എംബസിയിലേക്ക് ഇരച്ചുകയറിയ വിമതർ ഫയലുകളും രേഖകളും നശിപ്പിച്ചു. എംബസിയുടെ പുറം ചുവരിൽ പതിപ്പിച്ചിരുന്ന ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖമേനി, ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, സെപ്തംബർ 27...

സമാധാനപരമായ അധികാര കൈമാറ്റം നടത്തി..!! അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ…!! എങ്ങോട്ടാണ് പോയതെന്നത് പറയാതെ മൗനം..!! റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം

മോസ്കോ: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. വിമതർ ഭരണം പിടിച്ചതിനു പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് റഷ്യ മൗനം...

17കാരി പ്രസവിച്ച സംഭവത്തിൽ അമ്മയും യുവാവും അറസ്റ്റിൽ…!! സ്വകാര്യബസിലെ കണ്ടക്ടറായ യുവാവ് പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു…!! മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതി

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ‍ കുട്ടിയെ വിവാഹം കഴിച്ച യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും...

കോമഡിയോ, ഫാൻ്റസിയോ, മിസ്ട്രിയോ..? സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ‘എന്ന് സ്വന്തം പുണ്യാള’ന്റെ ടീസർ എത്തി.., ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും

കൊച്ചി: അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളൻ ' ടീസർ റിലീസ് ചെയ്തു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറആക്കിയത് ....

മൃഗം എന്ന് ട്രംപ് വിശേഷിപ്പിച്ചത് രാസ ആക്രമണം നടത്തിയതിന്…!! 13 വർഷത്തിനിടയിലെ നിർണായക ദിനം…!!! ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്ക് പലതവണ തിരിച്ചടി..!!! ഒടുവിൽ ശ്രദ്ധമാറിയപ്പോൾ 54 വർഷത്തെ അസദ് കുടംബ...

ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതോടെ 2011 മുതൽ ആംഭിച്ച ആഭ്യന്തര യുദ്ധത്തിന് അന്ത്യമാകുന്നു. ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്കുമേൽ കടുത്ത ആക്രമണം നടത്തിയാണ് സിറിയ പിടിച്ചു നിന്നത്. പക്ഷേ, പലവട്ടം തിരിച്ചടി നൽകിയെങ്കിലും അവരെ പരാജയപ്പെടുത്താനോ ഇല്ലാതാക്കാനോ അസദിനു...

വിമാനം എതിർദിശയിലേക്ക് മാറി.., ഹോംസ് നഗരത്തിന് സമീപം റഡാറുകളിൽനിന്ന് പെട്ടന്ന് അപ്രത്യക്ഷമായി..!! 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം..? സിറിയൻ പ്രസിഡന്റ് അസദ് കൊല്ലപ്പെട്ടു..?...

ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതിനു മുൻപ് രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ വിമാനം ഇപ്പോളെവിടെയെന്ന ചോദ്യം ഉയരുന്നു. സിറിയൻ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം...

ആദ്യം ചോദിച്ചത് നെറ്റ് ചാർജ് ചെയ്ത് തരാൻ… പിന്നെ മൊബൈൽ ആവശ്യപ്പെട്ടു..!!! ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല…!! ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തികൊണ്ട് കുത്തി…!!!

കോഴിക്കോട്: തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം . ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം...

മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറി അഭ്യാസം..!!! ചോദ്യം ചെയ്ത പോലീസിനുനേരെ ആക്രമണം…!! ഏഴ് യുവാക്കൾ കസ്റ്റഡിയിൽ…

കൊച്ചി: പോലീസിനുനേരെ കൈയേറ്റം നടത്തിയ ഏഴുയുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ പോലീസിനെ അക്രമിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ഏഴ് പേരെയാണ് പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ശനിയാഴ്ച (ഡിസംബര്‍ ഏഴിന്) വൈകുന്നേരത്തോടെയാണ് സംഭവം. പനങ്ങാട് പോലീസ്...

pathram desk 1

Advertismentspot_img
G-8R01BE49R7