pathram desk 1

Advertismentspot_img

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ

പത്തനംതിട്ട‍:ജില്ലയില് പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്ത് ആണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ജൂലൈ 14 മുതൽ ഏഴു ദിവസേയ്ക്കണിത്. പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 1) തിരുവല്ല മുനിസിപ്പാലിറ്റി , 14, സമ്പര്‍ക്കത്തിലൂടെ...

ശിവശങ്കരനെ ചോദ്യം ചെയ്യൽ നാലര മണിക്കൂർ പിന്നിട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ശിവശങ്കരനെ ചോദ്യം ചെയ്യൽ തുടരുന്നു. നാലര മണിക്കൂർ പിന്നിട്ടു.കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണ സംഘം നേരത്തെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി. എയർ കാർഗോ കമ്മിഷണർ രാമമൂർത്തിയുടെ...

സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം

തിരുവനന്തപുരം: സ്വര്ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച പലതും പറയാന്‍ കഴിയും.ഇന്റലിജെന്‍സ് സംവിധാനം ഉണ്ടായിട്ടും ഇത്രയും വലിയ തട്ടിപ്പ്...

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം 4 ബസില്‍ സഞ്ചരിച്ചവര്‍ ബന്ധപ്പെടണം

കോട്ടയം:കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ ബന്ധപ്പെടണം ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍...

പത്തനംതിട്ടയില്‍ ആശ്വാസദിനം; ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മൂന്ന് പേര്‍ക്ക് മാത്രം

പത്തനംതിട്ട : ജില്ലയില്‍ ഇന്ന്(14) മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന്(14) ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകിരിച്ചിട്ടില്ല. 1) ഓമാനില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 65 വയസുകാരന്‍. 2) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ ഒരു വയസുകാരി. 3) ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രമാടം സ്വദേശിയായ 31...

ആലപ്പുഴയിൽ ഇന്ന് 34 പേർക്ക് കൊവിഡ് : 15 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് (july 14) 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം...

പാലക്കാട് ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ്; 49 പേർക്ക് രോഗമുക്തി

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ 14)26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഇന്ന് 49 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ...

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ആറടി ദൂരം ശാരീരിക അകലം നിര്‍ബന്ധം

പാലക്കാട് : സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളില്‍ ആറടി ദൂരം ശാരീരിക അകലം നിര്‍ബന്ധം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ആറടി ദൂരം ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് സോഷ്യല്‍ ഡിസ്റ്റന്‍സ് മാനേജ്‌മെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ അസി. കലക്ടര്‍ ഡി. ധര്‍മ്മല ശ്രീ...

pathram desk 1

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51