pathram desk 1

Advertismentspot_img

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) ആണ് മരിച്ചത്. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. ഈ മാസം 25 നാണ് കുട്ടിഹസന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...

കോവിഡിനെക്കുറിച്ച് റഷ്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുഎസ്

വാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ മൂന്ന് ഇംഗ്ലീഷ് വെബ്സൈറ്റുകളെ ഉപയോഗിക്കുന്നുണ്ടെന്നും നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക നേരിടുന്ന ഒരു പ്രതിസന്ധിയെ മുതലെടുക്കാൻ ശ്രമിക്കുന്നതായും യുഎസ് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. ജിആർയു എന്നറിയപ്പെടുന്ന മോസ്കോയിലെ സൈനിക രഹസ്യന്വേഷണ...

കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊവിഡ്. മണിയൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലബാർ ക്രിസ്ത്യൻ കോളജ് സെന്ററിലാണ് വിദ്യാർത്ഥിനി പരീക്ഷ എഴുതിയത്. ഈ സെന്ററിൽ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ മുക്കം സിഐ ഉൾപ്പെടെ അഞ്ച്...

ആപ് നിരോധനത്തിനെതിരെ ചൈന, വിചാറ്റ് നിരോധനത്തിലെ തെറ്റു തിരുത്തണമെന്ന്

ഇന്ത്യ ആദ്യം നിരോധിച്ച 59 ചൈനീസ് ആപ്പുകളിലൊന്നാണ് സമൂഹ മാധ്യമ ആപ്പായ വിചാറ്റ്. നിരോധനം കഴിഞ്ഞ് ഒരു മാസത്തേക്ക് ഒന്നും മിണ്ടാതിരുന്ന ചൈന ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് നിരോധനതത്തിലെ തെറ്റു തിരുത്തണമെന്നാണ്. ചൈനീസ് എംബസിയുടെ വക്താവ് ജി റോങ് പറഞ്ഞത്, ആപ് നിരോധനത്തെക്കുറിച്ചു വന്ന റിപ്പോര്‍ട്ടുകള്‍...

യുഎസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്നു, ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ

മോനിപ്പള്ളി :യുഎസിലെ മയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു....

കോവിഡ് ഒരു മണിക്കൂറിനുള്ളിൽ അറിയാവുന്ന ഉപകരണവുമായി ഐഐടി ഗവേഷകർ

ഒരു വ്യക്തിയുടെ മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങൾ പരിശോധിച്ചു കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നറിയാൻ നിരവധി ടെസ്റ്റുകളാണ് വിവിധ കമ്പനികളും ലാബുകളും വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ രോഗനിർണയത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റുകൾ ചെലവേറിയതാണ്. ഘരാഗപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ 60 മിനിറ്റിനുള്ളിൽ ഫലമറിയാൻ സാധിക്കുന്നതും ഏകദേശം 400 രൂപ...

കണ്ണൂര്‍ ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ 43 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെയ 16 പേര്‍, നാല് ആരോഗ്യപ്രവര്‍ത്തകര്‍, ഒരു ഡി എസ് സി...

തൃശ്ശൂർ ജില്ലയിലെ സ്ഥിതിയും ആശങ്കാജനകം: ഇന്ന് 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 79 പേർക്കും സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ: ജില്ലയിൽ ചൊവ്വാഴ്ച 109 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്. കുന്നംകുളം ക്ലസ്റ്ററിൽ നിന്ന് 14 പേർക്ക് രോഗം...

pathram desk 1

Advertismentspot_img