pathram desk 1

Advertismentspot_img

2 ദിവസം, സമ്പർക്കം വഴി 287 പേർക്ക് കോവിഡ്; ഇതേ അവസ്ഥയെങ്കിൽ പാലക്കാട് അടച്ചിടേണ്ടിവരും :മന്ത്രി

പാലക്കാട് : 2 ദിവസം; ജില്ലയിൽ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 287 പേർക്ക്. ഈ സ്ഥിതിയിൽ സമ്പർക്ക രോഗബാധ വർധിച്ചാൽ ജില്ല പൂ‍ർണമായും അടച്ചിട്ടുള്ള ലോക്ഡൗൺ വേണ്ടിവരുമെന്നു മന്ത്രി എ.കെ. ബാലൻ. ജാഗ്രതക്കുറവാണു സമ്പർക്ക രോഗ വ്യാപനത്തിനു പ്രധാന കാരണം. പട്ടാമ്പിയിൽ രൂപപ്പെട്ട...

ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരിൽ കൊച്ചിയിലെത്തി യുവാവിനൊപ്പം കൊച്ചിയിൽ മുറിയെടുത്തു; ഒടുവിൽ19കാരിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം സൗത്തിൽ ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിന് യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറിയാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. അടുപ്പം പ്രണയമായി മാറിയതോടെ കൊച്ചിയിൽ വരാൻ യുവാവ്...

ചൈനീസ് ഇറക്കുമതികൾക്ക് പൂട്ടിട്ട്‌ ’ ഇന്ത്യ: ചൂടറിഞ്ഞ് ചൈനീസ് കമ്പനികൾ

മുബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അനുമതികൾ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്‌. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്) പോലുള്ള ഏജന്‍സികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് വൈകുന്നതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ്...

കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കല്‍; വിശദീകരണവുമായി പൊലീസ്

കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി പൊലീസ്. അസാധാരണമായ സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവരുമെന്നും അതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക്...

തിരുവനന്തപുരത്തു ലോക്ഡൗണ്‍ ഇളവുകള്‍; മാളുകളും ബാറുകളും തുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പിൻവലിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. എല്ലാ കടകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്സല്‍...

‘ മണ്ണല്ല, ഹൃദയം കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത് ‘: രാജ്‌നാഥ് സിങ്

ന്യൂഡൽഹി: മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എന്നാൽ സ്വയംപ്രതിരോധത്തിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുരാജ്യം നമ്മെ ആക്രമിക്കുകയാണെങ്കിൽ, എല്ലാ തവണത്തേയും പോലെ ഉചിതമായ മറുപടി നൽകും. ദേശീയ സുരക്ഷാ വിഷയത്തിൽ...

ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ ‘കയറി’ ആക്രമിച്ചെന്ന്, സംഭവം വെളിപ്പെടുത്തി പാക്ക് സൈന്യം

ഇന്ത്യൻ രഹസ്യാന്വേഷണ സംഘം പാക്കിസ്ഥാന്റെ സൈബര്‍ നെറ്റ്‍വർക്കിൽ കയറി ആക്രമിച്ചെന്നും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് വെളിപ്പെടുത്തി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പാക്ക് സൈനിക വക്താവ് പറഞ്ഞു. എല്ലാ...

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (4)* 1. മുബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (29) 2. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വ്യക്തി (28) 3. മഹാരാഷ്ട്രയിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശിനി (21) 4. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ...

pathram desk 1

Advertismentspot_img