റിലയൻസ് ജിയോയുടെ ലാഭത്തിൽ 13% വർധന

മുംബൈ:റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി.

2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം വർദ്ധിച്ചു 20,466 കോടി രൂപയായി. 2024 മാർച്ചിൽ അവസാനിച്ച സമ്പൂർണ്ണ സാമ്പത്തിക വർഷത്തെ വരുമാനം 1,00,119 കോടി രൂപയായി, മുൻവർഷത്തേക്കാൾ 10.2 ശതമാനം വർദ്ധന.

Similar Articles

Comments

Advertismentspot_img

Most Popular