റിലയൻസ് ജിയോയിൽ പ്ലസ്-ടുക്കാർക്ക് അവസരം; 300 ഒഴിവുകൾ

റിലയൻസ് ജിയോ, മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു-വീലറും ഉണ്ടാകണം.ബയോഡാറ്റ സഹിതം ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.

തിരുവനന്തപുരം – 70126 48244
കൊച്ചി – 89439 50334
തൃശ്ശൂർ – 99616 76040
കാലിക്കറ്റ് – 92490 93982

Similar Articles

Comments

Advertismentspot_img

Most Popular