കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലങ്ങള്‍ക്കും നാളെ അവധി

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ ഏഴ് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ അറിയിച്ചു.

വി.എച്ച്.എസ്.സി, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡറക്ടറും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറും അറിയിച്ചു

Similar Articles

Comments

Advertismentspot_img

Most Popular