വാണിജ്യ പാചകവാതക വില കൂട്ടി

വാണിജ്യ പാചകവാതകവില കൂട്ടി; സിലിണ്ടറിന് കൂട്ടിയത് 102 രൂപ

വാണിജ്യ പാചകവാതകവില കൂട്ടി. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 102 രൂപ കൂട്ടി.  കൊച്ചിയിലെ പുതിയ വില 1842  രൂപ. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

Similar Articles

Comments

Advertismentspot_img

Most Popular