വിജയ് ആന്റണി ചിത്രം ‘കൊലൈ’; ജൂലൈ 21ന് കേരളത്തിലെത്തും

വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന ‘കൊലൈ’ ജൂലൈ 21ന് കേരളത്തിലെത്തും. EE എന്റർടൈന്മെന്റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സ്, ലോട്ടസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ കമൽ ബോഹ്റ, ജി. ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്റ, ടൻ ശ്രീ ദുരൈസിംഗം പിള്ളൈ, സിദ്ധാർത്ഥ ശങ്കർ, ആർ വി എസ് അശോക് കുമാർ എന്നിവർ നിർമിക്കുന്നു. റിതിക സിങ്, മീനാക്ഷി ചൗധരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

മർഡർ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. സിനിമറ്റൊഗ്രാഫി – ശിവകുമാർ വിജയൻ, എഡിറ്റിംഗ് – ആർ കെ സെൽവ, സംഗീതം – ഗിരീഷ് ഗോപാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ – കെ രാമുസ്വാമി, സ്റ്റണ്ട് കോ ഓർഡിനേറ്റർ – മഹേഷ് മാത്യു, സ്റ്റിൽസ് – മഹേഷ് ജയചന്ദ്രൻ

Similar Articles

Comments

Advertisment

Most Popular

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രം തുടങ്ങി.

രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം...

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...