തന്റെ അടുത്ത ചിത്രത്തിന്റെ fanmade പോസ്റ്റർ പങ്ക്വെച്ച് ഒമർ ലുലു .Bad Boys ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്നാണ് ചിത്രത്തിന് ടൈറ്റിൽ കൊടുത്തിരിക്കുന്നത്.ഈ സിനിമ തന്റെ മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷനും ഇലവേഷനും കോമഡിക്കും കൂടുതൽ പ്രാധാന്യം കൊടുത്ത് ഒരു complete ഫാമിലി മാസ്സ് കോമഡി എന്റർടൈൻമെന്റ് ആയാണ് ട്രീറ്റ് ചെയ്യാൻ പോകുന്നതെന്നും ഒമർ ലുലു പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങൾ എന്ന പഴിക്ക് ഈ സിനിമയിലൂടെ മറുപടി നൽകും എന്ന സൂചനയും ഒമർ ലുലു പോസ്റ്റിലൂടെ പറഞ്ഞ് വെക്കുന്നുണ്ട് .
ഒമർ ലുലുവിന്റെ പുതിയ ചിത്രം “ബാഡ് ബോയ്സ് ആർട്ട്സ് & സ്പോർട്ടസ് ക്ളബ്
Similar Articles
തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് എനിക്കെതിരേ ആരോപണങ്ങൾ ഉയരുന്നതെന്ന് എഡിജിപി അജിത് കുമാര്‍..!! അന്‍വറിന് പിന്നില്‍ ബാഹ്യശക്തികൾ…!!! ഡിജിപിക്ക് മുന്നിൽ നാലുമണിക്കൂറോളം നീണ്ട മൊഴി നൽകി
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഡിജിപി പ്രത്യകേ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി...
ഷൈന്‍ നിഗം നായകനായ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; രാത്രി 11 മണിയോടെ അഞ്ചംഗ സംഘം സെറ്റിലെത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആക്രമിച്ചു…!!
കോഴിക്കോട്: ബി ഉണ്ണികൃഷ്ണന്റെ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘത്തിന്റെ ആക്രമണം ഉണ്ടായത്. കോഴിക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്തെ ഇഖ്റ...