മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും.

1മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്

2. കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്

3. അഴീക്കോട് : കെ.എം ഷാജി

4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള

5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള

6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്

7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)

8. തിരുവമ്പാടി : സി.പി.ചെറിയ മുഹമ്മദ്

9. മലപ്പുറം : പി. ഉബൈദുല്ല

10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം

12. ഏറനാട് : പി. കെ ബഷീര്‍

13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്

14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം

15. താനൂര്‍ : പി.കെ. ഫിറോസ്

16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍

17. മങ്കട : മഞ്ഞളാംകുഴി അലി

18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി

19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍

20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍

21. തിരൂരങ്ങാടി : കെ.പി.എ. മജീദ്

22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍

23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍

24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍

25. കോങ്ങാട് : യു.സി. രാമന്‍

26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും

27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും

Similar Articles

Comments

Advertismentspot_img

Most Popular