ഡല്‍ഹി: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം സിബിഐ തേടിയിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. പിണറായി വിജയന് അടക്കം പ്രതിപട്ടികയിലുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്നാണ് സിബിഐയുടെ ആവശ്യം, കേസില്‍ കുറ്റവിമുക്തരാക്കണമെന്ന കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജിയും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്
ലാവ്ലിന് ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത് മാറ്റിവച്ചു
Similar Articles
മരണമുറപ്പിച്ച് ആശുപത്രിയിലെത്തിച്ചു, മോർച്ചറി സൗകര്യവുമൊരുക്കി, ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ കൈ അനങ്ങുന്നതുപോലെ, ഉടൻ ഐസിയുവിലേക്ക് മാറ്റി, പവിത്രനിത് രണ്ടാം ജന്മം
കണ്ണൂർ: മരിച്ചെന്നു ബന്ധുക്കളും വീട്ടുകാരും വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്ര (67)നാണ് മരിച്ചെന്നു കരുതി മോർച്ചറി സൗകര്യം...
നിറത്തിന്റെ പേരിൽ കളിയാക്കൽ, വിദേശത്തുള്ള ഭർത്താവിന്റെ വക നിരന്തരം മാനസിക പീഡനം, വിവാബന്ധം വേർപെടുത്താൻ നിർബന്ധം- 19 കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കൊണ്ടോട്ടി: ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെ മാനസിക പീഡനത്തെത്തുടർന്ന് മലപ്പുറത്ത് 19-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ നിറത്തിന്റെ...