പാലക്കാട് ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 26) 86 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 8 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേർ എന്നിവർ ഉൾപ്പെടും. 66പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*കർണാടക-3*
ഒറ്റപ്പാലം മനിശ്ശേരി സ്വദേശി (31 പുരുഷൻ)

മങ്കര സ്വദേശി (28 പുരുഷൻ)

മേലാർകോട് സ്വദേശി (21 പുരുഷൻ)

*തമിഴ്നാട്-6*
ചിറ്റൂർ സ്വദേശി (42 സ്ത്രീ)

അടക്കാപുത്തൂർ സ്വദേശി (76 സ്ത്രീ)

മങ്കര സ്വദേശികൾ (35,61,28 പുരുഷന്മാർ)

കരിമ്പ സ്വദേശി (49 സ്ത്രീ)

*ആന്ധ്ര പ്രദേശ്-1*
ഓഗസ്റ്റ് 23 ന് മരണപ്പെട്ട എരിമയൂർ സ്വദേശിക്ക് (44 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചു.

*പഞ്ചാബ്-1*
മങ്കര സ്വദേശി (28 പുരുഷൻ)

*ജമ്മു-3*
അയിലൂർ സ്വദേശി (22 പുരുഷൻ)

ചിറ്റിലഞ്ചേരി സ്വദേശികൾ (25,27 പുരുഷന്മാർ)

*യുഎഇ-3*
മുണ്ടൂർ ഏഴക്കാട് സ്വദേശി (32 പുരുഷൻ)

മങ്കര സ്വദേശി (51 പുരുഷൻ)

എരുത്തേമ്പതി സ്വദേശി (39 പുരുഷൻ)

*സൗദി-4*
വല്ലപ്പുഴ സ്വദേശി (45 പുരുഷൻ)

ചിറ്റിലഞ്ചേരി സ്വദേശികൾ (30 പുരുഷൻ, 26 സ്ത്രീ)

നെല്ലായ സ്വദേശി (47 പുരുഷൻ)

*ഒമാൻ-1*
മങ്കര സ്വദേശി (40 പുരുഷൻ)

*സമ്പർക്കം-52*
കഞ്ചിക്കോട് ബെഡ് കമ്പനി ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്ററിൽ ഉൾപ്പെട്ട ആറ് അതിഥി തൊഴിലാളികൾ

മുതലമട സ്വദേശികളായ ആറ് പേർ (18,19,30,43,20,48 പുരുഷന്മാർ)

വടക്കഞ്ചേരി സ്വദേശികളായ നാലു പേർ (13 ആൺകുട്ടി, 30,36 പുരുഷന്മാർ 66 സ്ത്രീ)

ഷൊർണൂർ സ്വദേശികളായ 11 പേർ (4 ആൺകുട്ടി,59,80,27,50,30 സ്ത്രീകൾ, 61,33,87,58,19 പുരുഷന്മാർ)

മരുതറോഡ് സ്വദേശികളായ മൂന്നു പേർ (20,24,44 സ്ത്രീകൾ)

നെല്ലായ സ്വദേശികളായ ആറുപേർ (3,8 പെൺകുട്ടികൾ, 25,42 പുരുഷന്മാർ, 48,30 സ്ത്രീകൾ)

വണ്ടാഴി സ്വദേശി (36 പുരുഷൻ)

മുണ്ടൂർ സ്വദേശി (26 പുരുഷൻ)

പാലക്കാട് നഗരസഭയിലേ പുത്തൂർ സ്വദേശി (33 പുരുഷൻ)

പുതുപ്പരിയാരം സ്വദേശികളായ രണ്ടുപേർ (52,31 സ്ത്രീകൾ)

എലപ്പുള്ളി സ്വദേശി (45 സ്ത്രീ)

എലവഞ്ചേരി സ്വദേശി (50 പുരുഷൻ)

മുതുതല സ്വദേശി (30 പുരുഷൻ)

ഒറ്റപ്പാലം സ്വദേശികൾ (43 പുരുഷൻ, 59 സ്ത്രീ)

നെന്മാറ സ്വദേശികൾ (16 ആൺകുട്ടി, 10 പെൺകുട്ടി)

തച്ചമ്പാറ പാലക്കയം സ്വദേശി (33 പുരുഷൻ)

പുലാപ്പറ്റ സ്വദേശി (28 പുരുഷൻ).

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-14*
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷൻ)

പട്ടാമ്പി കീഴായൂർ സ്വദേശി (16 ആൺകുട്ടി)

ഒറ്റപ്പാലം സ്വദേശി (64 സ്ത്രീ)

കരിമ്പ സ്വദേശി (34 പുരുഷൻ)

വാണിയംകുളം സ്വദേശി (43 സ്ത്രീ)

കുന്നത്തൂർ മേട് സ്വദേശി (54 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (22 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (65 പുരുഷൻ).

കോട്ടത്തറ സ്വദേശി (52 പുരുഷൻ)

തത്തമംഗലം സ്വദേശി (34 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (46 പുരുഷൻ)

ആനക്കര സ്വദേശി (75 പുരുഷൻ)

കാവശ്ശേരി സ്വദേശിയായ ആരോഗ്യ പ്രവർത്തക (52)

എലപ്പുള്ളി സ്വദേശി (50 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 637 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേർ തൃശൂർ ജില്ലയിലും 10 പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും എട്ടു പേർ മലപ്പുറം ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular