ഇടുക്കി ജില്ലയിൽ ഇന്ന് 30 പേർക്ക് രോഗബാധ; 19 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് (16.08.2020) 30 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. ഏലപ്പാറ സ്വദേശിയായ ആറു വയസ്സുകാരി.

2 & 3. കാഞ്ചിയാർ നരിയംപാറ സ്വദേശികളായ സഹോദരനും (19) സഹോദരിയും (21)

4. കരുണാപുരം ആമയാർ സ്വദേശി (42)

5- 8. കട്ടപ്പന സ്വദേശികൾ (42, 40, 65, 52)

9 & 10. കുമളി അട്ടപ്പാളം സ്വദേശികൾ (20, 33)

11 & 12. കുമളി ഒന്നാം മൈൽ സ്വദേശിനികൾ (83, 52)

13, 14 & 15. കുമളി സ്വദേശികൾ (50, 62, 22)

16. മൂന്നാർ സ്വദേശിനി (47)

17. ഉപ്പുതറ സ്വദേശിനി (23)

18. അടിമാലി ചാറ്റുപാറ സ്വദേശി (47)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:

1. പീരുമേട് സ്വദേശി (57)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1 & 2. കുമളി സ്വദേശികൾ (47, 48)

3. നെടുങ്കണ്ടം സ്വദേശി (37)

4. പള്ളിവാസൽ സ്വദേശിനി (68)

5. പള്ളിവാസൽ സ്വദേശി (37)

6. രാജകുമാരി സ്വദേശി (46)

7. ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (57)

8. ഉടുമ്പൻചോല പാറത്തോട് സ്വദേശി (67)

9. ഉടുമ്പൻചോല സ്വദേശിനി (42)

10. ഉപ്പുതറ സ്വദേശി (34)

11. കൊന്നത്തടി മുള്ളരിക്കുടി സ്വദേശി (33)

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 39 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:

1. ഒറ്റല്ലൂർ സ്വദേശി (41)
2. ഇടവെട്ടി സ്വദേശി (47)
3. ഇടവെട്ടി സ്വദേശി (89)
4. വെൺമണി സ്വദേശിനി (54)
5. മുത്തിയുരുണ്ടയാർ സ്വദേശി (68)
6. ദേവികുളം സ്വദേശിനി (48)
7. ഇടവെട്ടി സ്വദേശിനി (17)
8. ഏലപ്പാറ സ്വദേശി (49)
9. ഏലപ്പാറ സ്വദേശി (76)
10. ഇടുക്കി സ്വദേശി (67)
11. മൂന്നാർ സ്വദേശി (26)
12. മൂന്നാർ സ്വദേശി (53)
13. മൂന്നാർ സ്വദേശിനി (19)
14. കുമളി സ്വദേശിനി (49)
15. കുമളി സ്വദേശി (23)
16. മുരിക്കടി സ്വദേശി (24)
17. കുമളി സ്വദേശി (20)
18. കുഴിത്തൊളു സ്വദേശി (43)
19. ദേവികുളം സ്വദേശിനി (26)
20. മാട്ടുപ്പെട്ടി സ്വദേശി (58)
21. ഏലപ്പാറ സ്വദേശി (13)
22. ഏലപ്പാറ സ്വദേശി (41)
23. ഏലപ്പാറ സ്വദേശി (32)
24. കൊന്നത്തടി സ്വദേശി (33)
25. മറയൂർ സ്വദേശി (68)
26. മൂന്നാർ സ്വദേശി (29)
27. മൂന്നാർ സ്വദേശി (9)
28. മൂന്നാർ സ്വദേശിനി (70)
29. മൂന്നാർ സ്വദേശിനി (32)
30. തൊടുപുഴ സ്വദേശിനി (44)
31. ഉപ്പുകണ്ടം സ്വദേശി (44)
32. പുറ്റടി സ്വദേശി (46)
33. ഇടുക്കി സ്വദേശി (45)
34. ഉടുമ്പൻചോല സ്വദേശിനി (38)
35. ഉടുമ്പൻചോല സ്വദേശി (47)
36. തൊടുപുഴ സ്വദേശി (21)
37. നെടിയശാല സ്വദേശി (47)
38. ശാന്തൻപാറ സ്വദേശി (40)
39. നെല്ലിമറ്റം സ്വദേശി (33)

ഇതോടെ ഇടുക്കി സ്വദേശികളായ 298 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

#Covid19 #DailyUpdate #BreakTheChain #Idukki

Similar Articles

Comments

Advertismentspot_img

Most Popular