നടന്‍ കൃഷ്ണശങ്കറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് അനുപമ പരമേശ്വരന്റെ വിഡിയോ…

നടന്‍ കൃഷ്ണശങ്കറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് അനുപമ പരമേശ്വരന്റെ വിഡിയോ… കൃഷ്ണശങ്കറിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ലൊക്കേഷനില്‍ നിന്ന് ഉള്ള വിഡിയോയാണ് അനുപമ പരമേശ്വരന്‍ പുറത്ത് വിട്ടിരിക്കുന്നത്. കിച്ചുവേട്ടാ കൊല്ലരുത്’ എന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ പോസ്റ്റ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന അനുപമ പരമേശ്വരന്‍ അസോസിയേറ്റ് ഡയക്ടറായും നായികയായും ജോലി ചെയ്യുകയാണ്. ദുല്‍ക്കര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മാണം. നവാഗതനായ ഷംസുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

SHARE