വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്… !!! വീഡിയോ…

ചെന്നൈ: വീണ്ടും തകര്‍പ്പന്‍ സ്റ്റംപിങ്ങുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ധോണി മാന്ത്രിക സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. ഇമ്രാന്‍ താഹിറിനാണ് വിക്കറ്റ്. ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഗൂഗ്ലി മനസിലാക്കാതെ െ്രെഡവിന് മുതിര്‍ന്ന ഗില്ലിന് പിഴച്ചു. ബാറ്റിനും കാലിനുമിടയിലൂടെ പന്ത് ധോണിയുടെ കൈകളിലേക്ക്. ധോണി ബെയ്ല്‍സ് ഇളക്കുമ്പോള്‍ ഗില്‍ ക്രീസിന് പുറത്തായിരുന്നു.

SHARE