നേപ്പിയര്‍ എകദിനം: മുഹമ്മദ് ഷമിക്ക് റെക്കോഡ്

നേപ്പിയര്‍: മുഹമ്മദ് ഷമ്മിയ്ക്ക് റെക്കോര്‍ട്. ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് മുഹമ്മദ് ഷമി സ്വന്തമാക്കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. വെറും 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്ന ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്. മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് നേട്ടം 102 ആക്കി.

Similar Articles

Comments

Advertismentspot_img

Most Popular