മലപ്പുറത്ത് സ്വകാര്യ ബസ്സ് അപകടം: ഒരാള്‍ മരിച്ചു,അന്‍പതിലേറെ പേര്‍ക്ക് പരുക്ക്

മലപ്പുറം: എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതി ആണ് മരിച്ചത്. അന്‍പതിലേറെ പരുക്കേറ്റു. തൃശൂര്‍ – കോഴിക്കാട് റൂട്ടില്‍ ഓടുന്ന വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular