കശ്മീരിലെ പുല്‍വാമയില്‍ സൈന്യക ക്യാമ്പിന് നേരെ ഭീകരാക്രമണം

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന്റെയും തഹാബിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെയും സംയുക്ത ക്യാമ്പിന് നേരെ ഭീകരാക്രമണം. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം.
യുജിബിഎല്‍(അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍) ഉപയോഗിച്ചായിരുന്നു ആക്രമണം. ക്യാമ്പിന് ചുറ്റമുള്ള അതിര്‍ത്തിയിലായിരുന്നു ഗ്രനേഡ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular