പൊന്നു ചാക്കോ ബ്രോ ഒരു രക്ഷയുമില്ലാട്ടോ….; ഭാര്യയോട് ഒരു ഉപദേശവും

അനിയത്തിപ്രാവിലൂടെ മലയാളികളുടെ പ്രിയതാരമായ നടനാണ് കുഞ്ചാക്കോ ബോബന്‍.എന്നാല്‍ ഇന്നും മലയാളികളുടെ ചോക്ലേറ്റ് താരമാണ് ചാക്കോച്ചന്‍. ഇപ്പാഴിതാ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.പുതിയ ചിത്രത്തിനുവേണ്ടിയാണോ ഈ രൂപം എന്നാണ് ആരാധകരുടെ സംശയം.ഭാര്യ പ്രിയയോട് തടിക്കുറച്ചില്ലെങ്കില്‍ ചാക്കോച്ചനൊപ്പം നില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നും ആരാധകര്‍ ഉപദേശിക്കുന്നു.

അതേസമയം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്തയാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഇതില്‍ ജയറാമിനെപ്പമാണ് ചാക്കോച്ചന്‍ എത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം മാര്‍ച്ചില്‍ റിലീസിനെത്തും.

Similar Articles

Comments

Advertismentspot_img

Most Popular