ആഗ്രഹം വെളിപ്പെടുത്തി ഷക്കീല: പോണ്‍ മൂവിസില്‍ അഭിനയിക്കാന്‍ വീണ്ടും തയ്യാര്‍ !! ഈ ചിത്രത്തിന്റെ രണ്ടാംഭാഗമാണെങ്കില്‍ ഡബിള്‍ ഓക്കേ..

രണ്ടായിരങ്ങളില്‍ ആരാധകരെ ആവേശത്തില്‍ ആറാടിച്ച താരമാണ് ഷക്കീല.മലയാളത്തലും തമിഴിലുമായി ഒരുപാട് ആരാധകരെ ഉണ്ടാക്കാന്‍ ഷക്കീലക്ക് സാധിച്ചു.എന്നാല്‍ പില്‍കാലത്ത് സിനിമയില്‍ നിന്ന് അകന്ന താരം വീണ്ടും തിരിച്ച് വരവിനൊരുങ്ങകയാണ്.ശീലാവതി എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ്.അതിനിടയിലാണ് തന്റെ പുതിയ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഗോഡ് സെക്സ് ആന്റ് ദ ട്രൂത്ത് എന്ന സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഷക്കീലയുടെ വെളിപ്പെടുത്തല്‍.

അമേരിക്കന്‍ പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കിയാണ് ആര്‍.ജി.വി ചിത്രം സംവിധാനം ചെയ്യ്തത്.ീഡിയോ പ്ലാറ്റ്ഫോമായ വിമിയോയില്‍ റിലീസ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്തും വിളിച്ച് പറയുന്ന് രാം ഗോപാല്‍ വര്‍മ ഷക്കീലയുടെ വെളിപ്പൊടുത്തലിനോ് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...