തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കിഫ്ബി ബാധ്യതകളെക്കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുത്ത് മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളു. കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍, കിഫ്ബി അക്ഷയനിധിയാണെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഫ്ബി ബാധ്യതകളെക്കുറിച്ച് ആശങ്ക വേണ്ട.. കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തും
Similar Articles
മുസ്ലീം തീവ്രവാദികൾ എന്ന വാക്ക് മുഖ്യമന്ത്രി പറയാൻ പാടില്ല…!! ബിജെപിയുടെ ട്രാപ്പിൽ വീണുപോയ ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ… വീണയെ ചോദ്യം ചെയ്തത് പാവപ്പെട്ട സഖാക്കളുടെ കണ്ണിൽ പൊടിയിടാനെന്നും എ.എ.പി. സംസ്ഥാന പ്രസിഡൻ്റ്...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എസ്.എഫ്.ഐ.ഒ വിളിപ്പിച്ചത് കേന്ദ്രസർക്കാരും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ആംആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു വിൽസൺ പറഞ്ഞു. ഇതൊക്കെ പാവപ്പെട്ട സഖാക്കളുടെ...
ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്തെന്ന് മനസ്സിലാകുന്നില്ല..!!! ആരാണ് ഇതിന്റെ പുറകില്‍ കളിക്കുന്നത്..? കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കുമെന്നും ബാല…? ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു…
കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ലെന്നും കോടതി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്ന്...