ലിംഗത്തിന്റെ ആകൃതിയിലുള്ള കേക്ക് കടിച്ച് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് നടി; വീഡിയോ വൈറല്‍

താരങ്ങളുടെ പിറന്നാള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.എന്നാല്‍ ബോളിവുഡ് താരം അമൃത അറോറയുടെ ജന്മദിന പാര്‍ട്ടിയില്‍നിന്നുള്ള ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരിക്കുന്നത്. മലൈക അറോറ, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യമാണ് അമൃതയുടെ ജന്മദിന പാര്‍ട്ടി ചിത്രങ്ങള്‍ വൈറലാക്കിയത്.അതോടൊപ്പം തന്നെ വൈറലായ ചിത്രമാണ് ജന്മദിനത്തിന് മുറിച്ച കേക്ക്. ലിംഗ ആകൃതിയിലുള്ള അഡല്‍ട്ട് തീംഡ് കേക്കാണ് അമൃതയ്ക്കായി സുഹൃത്തുക്കള്‍ ഒരുക്കിയിരുന്നത്.ഈ കേക്ക് കടിച്ച് മുറിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗോവയിലെ ആഢംബര റിസോര്‍ട്ടിലായിരുന്നു അമൃതയുടെ ജന്മദിന പാര്‍ട്ടി നടന്നത്. 40ാമത് പിറന്നാളാണ് ബെബോയും സംഘവും ഗോവയില്‍ പോയി ആഘോഷിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular