തിരുവനന്തപുരം: എ കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്ന് മഹാലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശശീന്ദ്രനെതിരായ കേസ് വിധി പറയാന്‍ മാറ്റിവച്ചു.
എ കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി
Similar Articles
11 ദിവസങ്ങൾക്കു ശേഷം പിപി ദിവ്യയ്ക്ക് ജാമ്യം, ഏതു സമയത്തും അന്വേഷണവുമായി സഹകരിക്കും, പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മ തുടങ്ങിയ വാദങ്ങളും കോടതിയിൽ, കലക്റ്ററുടെ മൊഴി വീണ്ടുമെടുക്കാൻ സാധ്യത
തലശേരി: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ്...
വാവിട്ടു പറഞ്ഞ വാക്കിൽ കിട്ടിയത് എട്ടിന്റെ പണി: വാങ്ങിയ കടം പോലും ഇതുവരെ വീട്ടാനായില്ലെന്ന വെളിപ്പെടുത്തൽ; വീട്ടിൽ കടം കൊടുത്തവരുടെ ബഹളം, പലരേയും അറിയുക പോലുമില്ലെന്ന് തിരൂർ സതീഷ്
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന് കിട്ടിയത് എട്ടിന്റെ പണി. പണം വാങ്ങിയാണ് സതീഷ് വ്യാജ വെളിപ്പെടുത്തൽ നടത്തുന്നതെന്ന ബിജെപി...