കലാകിരീടം നിലനിര്‍ത്തി കോഴിക്കോടിന്, അടുത്ത അങ്കം ആലപ്പുഴയില്‍

തൃശ്ശൂര്‍: 58ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കലാകിരീടം ആര്‍ക്കും വിട്ടുകൊടുക്കാതെ കോഴിക്കോട്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.

893 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പാലക്കാടും 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തും എത്തി. ആതിഥേയരായ തൃശ്ശൂരാവട്ടെ 864 പോയിന്റ് നേടി അഞ്ചാം സ്ഥാനമാണ് നേടിയത്.അടുത്ത വര്‍ഷം കലോത്സവം അരങ്ങേറുന്നത് ആലപ്പുഴയിലാണ്

പോയിന്റ് നില…

കോഴിക്കോട്: 895
പാലക്കാട്: 893
മലപ്പുറം: 875
കണ്ണൂര്‍: 865
തൃശ്ശൂര്‍: 864
എറണാകുളം: 834
കോട്ടയം: 798
ആലപ്പുഴ: 797
തിരുവനന്തപുരം: 796
കൊല്ലം: 795
കാസര്‍കോട്: 765
വയനാട്: 720
പത്തനംതിട്ട: 710
ഇടുക്കി: 671

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...