10 വര്‍ഷം വരെ ശിക്ഷ ലഭിക്കാം…, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി…!! എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെ പി.പി. ദിവ്യയ്ക്കേതിരേ കേസെടുത്ത് പൊലീസ്…

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.

ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യക്കെതിരെ നവീന്റെ സഹോദരന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് നേരത്തെ തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്.

ചിതയിലേക്കു തീ പകര്‍ന്നത് പെണ്‍മക്കളായ നിരുപമയും നിരഞ്ജനയും… കത്തുന്ന ചിതയ്ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി ബന്ധുക്കളും സുഹൃത്തുക്കളും…!! എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട…

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

എഡിഎം ഇറങ്ങിയ സ്ഥലത്തൊന്നും സിസിടിവി ഇല്ല… യാത്രചെയ്തത് കണ്ടുപിടിക്കാനാവാതെ അന്വേഷണ സംഘം…!! വീട്ടിലേക്ക് പോയ ഓട്ടോറിക്ഷയെകുറിച്ചും തുമ്പൊന്നും ലഭിച്ചില്ല…!!

അഴിമതിരഹിത പട്ടികയിലെ ആദ്യസ്‌ഥാനക്കാരിൽ ഒരാൾ…!!! പ്രവർത്തന മികവിലും മികച്ച സ്കോർ..!!! പി.പി ദിവ്യ കരുതിക്കൂട്ടി ചെയ്തത് ആര്‍ക്ക് വേണ്ടി…? കൈക്കൂലി പരാതിയുമായി എത്തിയ പ്രശാന്തനും മൗനത്തിൽ…

കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി ; വാതില്‍ അടയ്ക്കാതെ മാതാവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് ഹൈക്കോടി നിരീക്ഷണം

ഒരു ഫയല്‍ അല്‍പ്പം വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ നവീൻ എന്നെ വിളിച്ച് അറിയിക്കുമായിരുന്നു..!!! ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊലപാതകിയാണെന്ന് പറയേണ്ടിവരും…!!! ബിനാമിയാണെന്ന് എല്ലാവർക്കും അറിയാം.., ഇതൊക്കെ അങ്ങാടിപാട്ടാണെന്നും കെ. സുധാകരൻ…!!

case filed against pp divya in adm naveen babus death Latest updates
kerala news kerala updates

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7