നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ഉള്ള സമയം നീട്ടി.ആറുമാസത്തേക്ക് സമയം അനുവദിച്ചു. സുപ്രീം കോടതി നടപടി വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരം. വിചാരണ വേഗത്തിലാക്കാൻ കക്ഷികളും സഹകരിക്കണമെന്ന് കോടതി.
കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതായ യുവതി പ്രസവിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ഇന്ന് രാവിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. കൊല്ലം സ്വദേശിയായ യുവതിയെയും കുഞ്ഞിനെയും...