ലോക്ഡൗണ്‍ ചട്ടലംഘനം നടത്തുന്നവരെ പൊലീസ് ശിക്ഷിക്കുന്നതായുള്ള പരാതിക്കിടെ, ബംഗളൂരു ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ ഗൃഹനാഥന് പൊലീസിന്റെ ലാത്തിയടിയേറ്റ് മരിച്ചതായി ആരോപിച്ച് കുടുംബാംഗങ്ങള്‍. സുന്നടക്കൊപ്പ സ്വദേശി ലക്ഷ്മണ് നായക്കാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം, സംഭവം അന്വേഷിക്കുമെന്ന് എസ്പി കെ.എം.ശാന്താരാജു ഉറപ്പു നല്കി. ശനിയാഴ്ച ലക്ഷ്മണ് നായക്കും മകന് രാമചന്ദ്രയും കൂടി ഗുഡ്സ് ഓട്ടോയില്‍ പോകുന്നതിനിടെയാണ് പൊലീസ് തടഞ്ഞത്. ഓട്ടോയ്ക്ക് ഉള്ളില്‍ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പൊലീസ് വാദം.
ലോക്ഡൗണില്‍ പുറത്തിറങ്ങി; ഗൃഹനാഥന് ലാത്തിയടിയേറ്റ് മരിച്ചതായി കുടുംബം
Similar Articles
ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു..!!! യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡൻ്റ്… പ്രതികരിക്കാൻ ഇസ്രായേൽ നിർബന്ധിതരാക്കുന്നു..
ബാഗ്ദാദ്: ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ മരണത്തിനു പിന്നാലെ ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു. കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസുറുല്ലയോടുള്ള ബഹുമാനാർത്ഥമാണ് നവജാതശിശുക്കൾക്ക് ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകൾ...
സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ചു..!!! റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.., ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരേയും കേസ്… കാറിൽനിന്ന് മദ്യക്കുപ്പിയും കണ്ടെത്തി
പത്തനംതിട്ട: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ...