വടകര: വോട്ടെടുപ്പിന് തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.25 ന് രാവിലെ 10 മുതല്‍ 27 ന് രാവിലെ 10 വരെയാണ് പൊലൂസ് ആക്ട് പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ചത്. വടകര,നാദാപുരം,കുറ്റ്യാടി,പേരാമ്പ്ര,കൊയിലാണ്ടി,ചോമ്പാല,എടച്ചേരി,വളയം പൊലീസ് സ്റ്റേഷന് പരിതിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് ചീഫിന്റെ ഓഫീസ് അറിയിച്ചു
വടകരയിൽ നിരോധനാജ്ഞ
Similar Articles
നവജാത ശിശുവിന്റെ മൃതദേഹം: ഞെട്ടിക്കുന്ന വിവരം പുറത്ത്, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇര? ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല
കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പ്രസവിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിജീവിത ഗര്‍ഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കള്‍...
നവജാത ശിശുവിന്റെ മൃതദേഹം: അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍
എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ മൃതദേഹം...