BREAKING NEWS

‘അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന’!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്… വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില… വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാരികളേയും സ്വർണപ്പണയക്കാരേയും പ്രതിസന്ധിയിലാക്കി സ്വർണവില വീണ്ടും ഇടിഞ്ഞു. കേരളത്തിൽ സ്വർണവില രാവിലെ ഗ്രാമിന് 295 രൂപയും ഉച്ചയോടെ 120 രൂപയും കുറഞ്ഞ് 11,300 രൂപയും പവന് 90,400 യുമായി. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ ​ഗ്രാമിന് 11,420 രൂപയായിരുന്നെങ്കിൽ ഉച്ചയോടെ അത് 11,300 രൂപയായി. പവന് 960 രൂപയുടെ ഇടിവാണുണ്ടായത്

22 കാരറ്റ് സ്വർണം ഒരു പവന് 90,400, രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയിരുന്നെങ്കിൽ ഉച്ചയോടെ അത് 100 രൂപ കൂടി കുറഞ്ഞു. പവന് 73,960 രൂപയാണ് ഉച്ചയ്ക്കത്തെ നിരക്ക്. 14 കാരറ്റ് സ്വർണത്തിന് രണ്ടാം തവണ 75 രൂപയുടെ കുറവാണ് ​ഗ്രാമിൽ ഉണ്ടായത്. രാവിലെ ഗ്രാമിന് 7,315 രൂപയും പവന് 58,520 രൂപയുമായിരുന്നെങ്കിൽ ഉച്ചയോ‌ടെ പവന് 57, 920 ആയി.

 

BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
പാർട്ടിക്കുള്ളിൽ തർക്കം? 'ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കാരൻ ആണ്' പാർട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോടു ചോദിക്കണം- മുഖ്യമന്ത്രി... യുപി സ്കൂളിൽ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളത്, വിദ്യാർഥി- അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ നിയമനം നൽകാൻ കഴിയില്ല, സമൂഹമാധ്യമത്തിൽ തനിക്കെതിരായ ...
25 Nov 2026
BREAKING NEWS
ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോ​ഗത്തിന് അടിമ, കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവുന്നില്ല, മകനൊപ്പം താമസിക്കുന്ന 56 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ
25 Nov 2026
BREAKING NEWS
സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കേണ്ട വ്യക്തി സാമ്പത്തിക തട്ടിപ്പുക്കേസിൽ പ്രതി, പരിപാടിയിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും!! തനിക്കെതിരെയുളളത് വ്യാജ പരാതി, കോടതി തള്ളിയതാണ്- ആസിഫ് ഇഖ്ബാൽ, ആരോപണവിധേയനെ സമ്മിറ്റിൽനിന്നു മാറ്റി നിർത്തിയതായി കമ്പനി സ്ഥാപകൻ
25 Nov 2026